• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

1,578 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ

August 1, 2025
in NEWS, Sharjah, UAE
A A
1,578 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഷാർജ
28
VIEWS

ഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1,578 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി.ഷാർജ യൂണിവേഴ്സിറ്റിയിലെയും, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിലെയും 2025-’26 അധ്യയന വർഷത്തെ പുതിയ ബിരുദ വിദ്യാർത്ഥികൾക്കാണീ സ്‌കോളർഷിപ്പുകൾ ലഭിക്കുക.ഇതനുസരിച്ച്, ഷാർജ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് 1,400 സ്‌കോളർഷിപ്പുകളും, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ വിദ്യാർത്ഥികൾക്ക് 178 സ്‌കോളർഷിപ്പുകളുമാണ് നൽകുക.സ്‌കോളർഷിപ്പ് അപേക്ഷാ സമയ പരിധി 2025 ഓഗസ്റ്റ് 10 വരെ നീട്ടാൻ ശൈഖ് സുൽത്താൻ നിർദേശിച്ചിട്ടുണ്ട്.ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേഷണം ചെയ്ത ‘ഡയരക്ട് ലൈൻ’ പരിപാടിയിൽ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സീവ)യിലെ സ്കോളർഷിപ് പ്രോഗ്രാം ഡയരക്ടർ അംന അൽ ഉവൈസാണ് അവതാരകൻ മുഹമ്മദ് അൽ റഈസിക്കൊപ്പം ഈ പ്രഖ്യാപനം നടത്തിയത്.

നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി, സീവ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്കോളർഷിപ് അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്ന് അൽ ഉവൈസ് വ്യക്തമാക്കി.

Share5SendShareTweet3

Related Posts

വിമാനത്തിനുള്ളിൽ ചാർജിങ്ങിന് നിയന്ത്രണം വരുന്നു

വിമാനത്തിനുള്ളിൽ ചാർജിങ്ങിന് നിയന്ത്രണം വരുന്നു

August 9, 2025
പ്രവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി ഷാർജ ഇന്ത്യൻ അസോസിയേഷൻ :റൈസിന് മികച്ച പ്രതികരണം.

പ്രവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി ഷാർജ ഇന്ത്യൻ അസോസിയേഷൻ :റൈസിന് മികച്ച പ്രതികരണം.

August 9, 2025
ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്

August 8, 2025
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റഷ്യയിൽ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റഷ്യയിൽ

August 8, 2025
സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ: അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബായിൽ

സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ: അന്താരാഷ്ട്ര പ്രതിനിധി സംഘം ദുബായിൽ

August 8, 2025
ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് .

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് .

August 8, 2025

Recommended

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

3 months ago
റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം

റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025