• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇസ്രായേലിൽ അടിയന്തരാവസ്ഥ നീട്ടി: ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷം

by UAE വാർത്ത ലേഖകൻ
7 months ago
in World
Reading Time: 1 min read
22 0
ഇസ്രായേലിൽ അടിയന്തരാവസ്ഥ നീട്ടി: ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷം
124
VIEWS
Share on WhatsappShare on Facebook

തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യവ്യാപകമായ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടാനുള്ള സർക്കാരിന്റെ അഭ്യർഥന നെസെറ്റ് വിദേശകാര്യ-പ്രതിരോധ സമിതി അംഗീകരിച്ചു.

യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ ഫെബ്രുവരി 28നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ 25 ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ പല പ്രതിരോധ സംവിധാനങ്ങളും മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതോടെ സ്ഥിതിഗതികൾ ഗുരുതരമായി.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അടിയന്തരാവസ്ഥ നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു. സുരക്ഷാ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് സർക്കാർ അറിയിച്ചു.

ഇതിനിടെ, ആഗോള തലത്തിൽ ഇറാന് കൂടുതൽ മേൽക്കൈ ലഭിച്ചുവെന്ന വിലയിരുത്തലുമായി മുൻ M16 മേധാവി സർ അലക്സ് യങർ രംഗത്തെത്തി. അമേരിക്ക ഇറാന്റെ കരുത്തിനെ കുറച്ച് കണക്കാക്കിയതും നയതന്ത്ര പരാജയങ്ങളും ഇറാനെ ശക്തിപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇറാന് കഴിഞ്ഞതായും, ഇതുവഴി അമേരിക്കയ്ക്ക് സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ സാധിച്ചതായും വിലയിരുത്തുന്നു.

ഇറാൻ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ പ്രതിരോധ ശേഷി സംബന്ധിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രതിരോധ മേഖലയിൽ കൂടുതൽ നിക്ഷേപം വേണമെന്നും ജി.ഡി.പി യുടെ 3.5 ശതമാനം വകയിരുത്തണമെന്നും ബ്രിട്ടീഷ് നേതാക്കൾ ആവശ്യപ്പെട്ടു.

Tags: global security newsIran Israel warIran missile strikeIsrael emergencyMiddle East ConflictNetanyahu IsraelTel Aviv attackUK defense warningUS Iran conflictwar news Middle East

RelatedPosts

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

US envoys Jared Kushner and Steve Witkoff held three hours of mediated talks with Iran's foreign minister at the UN as Donald Trump weighed a deal against military action.
World

യുഎന്നിൽ ഏറ്റുമുട്ടൽ ഭീഷണിക്കിടെ തിരക്കിട്ട നയതന്ത്ര നീക്കം: യുഎസും ഇറാനും തമ്മിൽ ചർച്ച

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Thirteen civilians were injured and seven homes damaged after Houthi missile and drone strikes hit Abha, Khamis Mushait, and Taif. The Saudi-led coalition vowed retaliation.
World

സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് സഖ്യസേന

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

Commercial crude oil tankers navigating near key shipping lanes in the Gulf region.
Gulf

യുഎസ്-ഇറാൻ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം: നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നു; എണ്ണവിലയിൽ വൻ ഇടിവ്

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.