• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

നീറ്റ്-എംഡിഎസ് 2026 മേയ് 2ന്; അപേക്ഷ മാർച്ച് 30 വരെ

by UAE വാർത്ത ലേഖകൻ
6 months ago
in Kerala
Reading Time: 1 min read
23 0
നീറ്റ്-എംഡിഎസ് 2026 മേയ് 2ന്; അപേക്ഷ മാർച്ച് 30 വരെ
129
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: എംഡിഎസ് കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ്-എംഡിഎസ് 2026 മേയ് 2ന് നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് 3500 രൂപയും എസ്.സി/എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപയുമാണ്.

ബി.ഡി.എസ് ബിരുദമുള്ളവരും സംസ്ഥാന ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമാണ് അപേക്ഷിക്കാൻ അർഹർ. നിർബന്ധമായ 12 മാസത്തെ റോട്ടേറ്ററി ഇന്റേൺഷിപ്പ് 2026 മേയ് 31നകം പൂർത്തിയാക്കിയിരിക്കണം.

മേയ് 2ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നീറ്റ്-എംഡിഎസ് നടക്കുക. ബി.ഡി.എസ് നിലവാരത്തിലുള്ള 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാകുക. ശരിയുത്തരത്തിന് നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറവും ലഭിക്കും. അഡ്മിറ്റ് കാർഡ് ഏപ്രിൽ 29ന് ലഭ്യമാകും.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ജൂൺ 2ന് ഫലം പ്രഖ്യാപിക്കും.

ജനറൽ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 50 ശതമാനം, എസ്.സി/എസ്.ടി/ഒബിസി വിഭാഗങ്ങൾക്ക് 40 ശതമാനം, ജനറൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് നേടണം യോഗ്യതയ്ക്കായി.

രാജ്യത്തെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും നടത്തുന്ന എംഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ്-എംഡിഎസ് യോഗ്യത നിർബന്ധമാണ്. അഖിലേന്ത്യ ക്വോട്ടയും സംസ്ഥാന ക്വോട്ടയും ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി നടത്തും.

Tags: dental courses Indiadental entrance exam Indiadental PG entranceIndia medical examsMDS admission IndiaNBE examNEET exam detailsNEET MDS 2026NEET MDS application

RelatedPosts

No Content Available
Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.