• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

മാസ് രക്തദാന ക്യാമ്പ്. നൂറോളം പേർ പങ്കെടുത്തു

August 10, 2025
in Community, NEWS, Sharjah, UAE
A A
മാസ് രക്തദാന ക്യാമ്പ്. നൂറോളം പേർ പങ്കെടുത്തു
29
VIEWS

ഷാർജ: ഷാർജ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് മാസ് ഗുബൈബ മേഖല വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുബൈബ യുണിറ്റ് രക്തദാന ക്യാമ്പ് നടത്തി. ബ്ലഡ് ബാങ്കിനു കീഴിലുള്ള, രക്തദാനത്തിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ, ഷാർജ മെഗാ മാളിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിലും പ്ലേറ്റ് ലൈറ്റുകൾ ദാനം ചെയ്യുന്നതിലും ഷാർജ ഗവൺമെന്റിന്റെ അംഗീകാരം നേടിയ യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ വിവിധ തുറകളിൽ നിന്നായി നൂറോളം പേരാണ് രക്തദാനം നടത്തിയത്. മാസ് സെൻട്രൽ വെൽഫയർ കോർഡിനേറ്റർ ടി.സി സമീന്ദ്രൻ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രതീഷ് ദിവാകർ അധ്യക്ഷനായ ചടങ്ങിൽ മാസ് സെൻട്രൽ വൈസ് പ്രസിഡന്റ് പ്രമോദ് മടിക്കൈ ,മേഖല പ്രസിഡന്റ് ഷൈജു, വെൽഫെയർ കൺവീനർ ഷാജിമോൻ എന്നിവർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ്‌ അബ്ദുൽ റഹിം സ്വാഗതവും, ജോയിന്റ് സെക്രട്ടറി സുപിൻ നന്ദിയും പറഞ്ഞു.

Share5SendShareTweet3

Related Posts

ദുബായിൽ രണ്ട്​ മാളുകളിൽ ‘തടസ്സമില്ലാ പാർക്കിങ്​: 150ദിർഹം പിഴ

ദുബായിൽ രണ്ട്​ മാളുകളിൽ ‘തടസ്സമില്ലാ പാർക്കിങ്​: 150ദിർഹം പിഴ

August 11, 2025
യുഎഇയിൽ ഇക്കുറി മഴ പെയ്യിക്കാൻ പറന്നത് 172 വിമാനങ്ങൾ

യുഎഇയിൽ ഇക്കുറി മഴ പെയ്യിക്കാൻ പറന്നത് 172 വിമാനങ്ങൾ

August 11, 2025
രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

August 11, 2025
ദുബായിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ദുബായിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

August 11, 2025
റാക് ടൂറിസം പൊലീസ് സന്ദര്‍ശകരില്‍ നിന്ന് അഭിപ്രായങ്ങൾ തേടി

റാക് ടൂറിസം പൊലീസ് സന്ദര്‍ശകരില്‍ നിന്ന് അഭിപ്രായങ്ങൾ തേടി

August 11, 2025
സ്കൂ​ൾ തു​റ​ക്കുന്നതിന് മുന്നോടിയായി സു​ര​ക്ഷ​ ന​ട​പ​ടി​ക​ളു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​

സ്കൂ​ൾ തു​റ​ക്കുന്നതിന് മുന്നോടിയായി സു​ര​ക്ഷ​ ന​ട​പ​ടി​ക​ളു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​

August 11, 2025

Recommended

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

3 years ago
ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ

ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025