• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Gulf

ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?

August 10, 2025
in Gulf, India
A A
ഇന്ത്യ–ഒമാൻ വ്യാപാര കരാർ പിന്നിലെന്ത് ?
27
VIEWS

ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും. കരാറുമായി ബന്ധപ്പെട്ട രേഖകൾ അറബിക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്. ഇരുരാജ്യങ്ങളുടെയും കാബിനറ്റുകൾകൂടി അംഗീകരിക്കുന്നതോടെ കരാർ യാഥാർഥ്യമാകും.2023ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ച ആരംഭിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഒമാൻ. ജിസിസിയിലെ മറ്റൊരു അംഗമായ യുഎഇയുമായി ഇന്ത്യയ്ക്ക് സമാനമായ കരാർ നിലവിലുണ്ട്. 2022 മേയിലാണ് ഇതു പ്രാബല്യത്തിൽ വന്നത്.2024-25 സാമ്പത്തികവർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികമായിരുന്നു. ഇതിൽ 406 കോടി ഡോളർ കയറ്റുമതിയും 655 കോടി ഡോളർ ഇറക്കുമതിയുമാണ്. പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. മൊത്തം ഇറക്കുമതിയുടെ 70 ശതമാനത്തിലേറെയും ഇവയാണ്.

Share4SendShareTweet3

Related Posts

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

August 11, 2025
എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

August 10, 2025
ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

August 3, 2025
ഇന്ത്യ യുഎഇ; സൈനിക പരിശീലനത്തിന് പ്രത്യേക പഠന പദ്ധതി

ഇന്ത്യ യുഎഇ; സൈനിക പരിശീലനത്തിന് പ്രത്യേക പഠന പദ്ധതി

August 1, 2025
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

July 29, 2025
പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

പുതിയ സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വിവിധ ബിസിനസ് ലൈസൻസുകളുമായി യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ

July 26, 2025

Recommended

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

2 months ago
മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025