• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മഴക്കെടുതിയിൽ ദുബൈക്ക് കൈത്താങ്ങായി പോലീസ് നൈബർഹുഡ് ടീം; സന്നദ്ധസേവനത്തിൽ മാതൃകയായി മലയാളി സംഘം

by UAE വാർത്ത ലേഖകൻ
6 months ago
in Dubai
Reading Time: 1 min read
25 0
മഴക്കെടുതിയിൽ ദുബൈക്ക് കൈത്താങ്ങായി പോലീസ് നൈബർഹുഡ് ടീം; സന്നദ്ധസേവനത്തിൽ മാതൃകയായി മലയാളി സംഘം
139
VIEWS
Share on WhatsappShare on Facebook

ദുബൈ: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽ ജനങ്ങൾക്ക് ആശ്വാസമേകി ദുബൈ പോലീസിന്റെ നൈബർഹുഡ് ടീം (Neighborhood Team). ദുബൈ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നാസർ അഹമ്മദിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ മലയാളി സന്നദ്ധ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ പ്രവാസലോകത്തിന് മാതൃകയായി.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ ദുബൈ മുനിസിപ്പാലിറ്റി അധികൃതർക്കൊപ്പം ചേർന്നാണ് ഈ സന്നദ്ധസംഘം പ്രവർത്തിച്ചത്. റോഡുകളിലും ഫുട്പാത്തുകളിലും വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനും, വെള്ളക്കെട്ടുകളിൽ കുടുങ്ങിയ വാഹനങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും ഇവർ മുൻകൈ എടുത്തു. കൂടാതെ, ഡ്രൈനേജുകളിലെ തടസ്സങ്ങൾ നീക്കി വെള്ളം ഒഴുക്കിക്കളയുന്നതിലും വീടുകളിൽ വെള്ളം കയറി പ്രയാസമനുഭവിച്ച കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും ഇവർ സജീവമായിരുന്നു.

നൈബർഹുഡ് പോലീസ് ടീം അംഗങ്ങളായ നസീർ ചോക്ലി, ഇല്യാസ് മനങ്ങണ്ടത്ത്, നസീർ മടത്തിൽ, നജീബ് പാറക്കൽ, അഷ്റഫ് ആയിക്കാടി, അലി ബദ്രിയ എന്നിവരടങ്ങിയ സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മുൻപ് യുഎഇയിലുണ്ടായ പ്രളയസമയത്തും കോവിഡ് കാലഘട്ടത്തിലും സമാനമായ രീതിയിൽ മികച്ച സേവനം കാഴ്ചവെച്ച് ദുബൈ പോലീസിന്റെ പ്രശംസ പിടിച്ചുപറ്റിയവരാണ് ഈ സംഘം. പൊതുജന സുരക്ഷയ്ക്കായി രാപ്പകൽ ഭേദമന്യേ ഇവർ നടത്തുന്ന സേവനങ്ങളെ ദുബൈ പോലീസും മുനിസിപ്പാലിറ്റി അധികൃതരും അഭിനന്ദിച്ചു.

Tags: Community ServiceDubai NewsDubai PoliceFlood ReliefMalayali VolunteersNazeer Chokli.Neighborhood TeamUAE Rain

RelatedPosts

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.