• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

August 18, 2025
in Business, Dubai, Gulf, UAE
A A
ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു
28
VIEWS

ദുബായ് : 2025ലെ ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും നിക്ഷേപകർക്കായി 867 കോടി രൂപയുടെ വമ്പൻ ലാഭവിഹിത പ്രഖ്യാപനത്തിനും പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260ആമത്തേതും യുഎഇയിലെ 112ആമത്തേയും സ്റ്റോറാണ് ദുബായ് നാദ് അൽ ഹമറിലേത്.

ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ് ഗവൺമെന്റ് പാർട്ണർഷിപ്പിസ് അഡ്വൈസർ നാസർ താനി അൽ മദ്രൂസി, ഔഖാഫ് കൊമേഴ്സ്യൽ ബിസിനസ് ഡവലപ്പ്മെന്റ് പ്രതിനിധി ഗാലിബ് ബിൻ ഖർബാഷ് എന്നിവർ ചേർന്ന് ലുലു എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

22,000 സ്ക്വയർ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് ദുബായ് നാദ് അൽ ഹമറിലെയും സമീപ്രദേശങ്ങളിലെയും ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. പഴം പച്ചക്കറി, ഗ്രോസറി, ബേക്കറി, സീ ഫുഡ്, മീറ്റ്, ഡയറി പ്രൊഡക്ടുകൾ വീട്ടുപകരണങ്ങൾ ബ്യൂട്ടിപ്രൊഡ്കടുകൾ തുടങ്ങിയവയുടെ നവീനമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ഇ കൊമേഴ്സ് സേവനവും ലുലു എക്സ്പ്രസിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറ്കടർ സലിം എം.എ പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ യുഎഇയിൽ ഉടൻ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഗ്ലോബൽ മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ദുബായ് ആൻഡ് നോർത്തേണൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ ജയിംസ് കെ വർഗീസ്, ദുബായ് റീജിയൺ ഡയറക്‌ടർ തമ്പാൻ കെ.പി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Share5SendShareTweet3

Related Posts

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

August 18, 2025
തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

August 18, 2025
ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

August 18, 2025
ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025
സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

August 17, 2025
യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

August 17, 2025

Recommended

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

6 months ago
ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025