• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

നവി മുംബൈയിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടു സർവീസ്: 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

by UAE വാർത്ത ലേഖകൻ
6 months ago
in India, Kerala
Reading Time: 1 min read
23 0
നവി മുംബൈയിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടു സർവീസ്: 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
127
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ വ്യാപിപ്പിക്കാൻ ഇൻഡിഗോ  30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ 23 വരെ ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കും.

രാജ്യത്തെ പ്രധാന ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇൻഡിഗോ  നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂരിലേക്ക് നേരിട്ടുള്ള സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ റൂട്ടുകൾ നിലവിൽ വരുന്നതോടെ നവി മുംബൈയിൽനിന്ന് ആഴ്ചയിൽ 400ലധികം സർവീസുകൾ നടത്താനാണ് ഇൻഡിഗോയുടെ പദ്ധതി. കണ്ണൂരിനൊപ്പം ആഗ്ര, അയോധ്യ, ബാഗ്‌ഡോഗ്ര, ബെൽഗാം, ചണ്ഡീഗഡ്, ദിയു, കൊൽക്കത്ത, പട്ന, രാജ്‌കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകും.

ഗുജറാത്തിലെ വ്യവസായ നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും ശക്തമാക്കി. ഭാവ്‌നഗറിൽനിന്ന് നവി മുംബൈയിലേക്ക് ദിവസേന രണ്ട് സർവീസുകൾ ആരംഭിച്ചിരിക്കുമ്പോൾ, ജാംനഗറിലേക്കുള്ള സർവീസ് ഏപ്രിൽ 23 മുതൽ തുടങ്ങും. ഇതോടെ അഹ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളുമായി ബന്ധം കൂടുതൽ മെച്ചപ്പെടും.

ഇതിനിടെഅദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡുമായി ചേർന്ന് യാത്രക്കാർക്കായി പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇൻഡിഗോ ബ്ലൂചിപ്പ് അംഗങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിൽ പ്രത്യേക റിവാർഡുകളും പ്രീ-ബുക്കിംഗ് സൗകര്യങ്ങളും ലഭിക്കും.

നവി മുംബൈ വിമാനത്താവളം പ്രവർത്തനസജ്ജമായതോടെ  ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Tags: Adani Airport Navi Mumbaiairline expansion Indiadomestic flights IndiaGujarat flight connectivityIndia aviation newsIndigo Bluechip benefitsIndiGo new routes 2026Kannur direct flight IndiGoMumbai airport congestion solutionNavi Mumbai airport flights

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.