• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

ഓൺലൈൻ ഗെയിം: കുട്ടികളെ ലക്ഷ്യമിട്ട്​ സൈബര്‍ തട്ടിപ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്

August 20, 2025
in Abu Dhabi, UAE
A A
ഓൺലൈൻ ഗെയിം: കുട്ടികളെ ലക്ഷ്യമിട്ട്​ സൈബര്‍ തട്ടിപ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്
27
VIEWS

അ​ബൂ​ദ​ബി: ഓ​ണ്‍ലൈ​ന്‍ ഗെ​യി​മു​ക​ളു​ടെ സ്വീ​കാ​ര്യ​ത ചൂ​ഷ​ണം ചെ​യ്ത് കു​ട്ടി​ക​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. മാ​ൽ​വെ​യ​റു​ക​ള്‍ അ​ല്ലെ​ങ്കി​ൽ ഗെ​യിം ഫ​യ​ലു​ക​ള്‍ എ​ന്ന വ്യാ​ജേ​ന​യു​ള്ള പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ അ​യ​ച്ചു​ന​ല്‍കി​യാ​ണ് സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു.

ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ ത​യാ​റാ​ക്കി ഗെ​യി​മി​ല്‍ ആ​കൃ​ഷ്ട​രാ​വു​ന്ന ചെ​റി​യ കു​ട്ടി​ക​ളെ​യ​ട​ക്കം ച​തി​ക്കു​ഴി​യി​ല്‍ വീ​ഴ്ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​നാ​യി ഗെ​യിം ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള രീ​തി​ക​ൾ ത​ട്ടി​പ്പു​കാ​ര്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ വ്യ​ക്തി​വി​വ​ര​ങ്ങ​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യും ന​ല്‍കു​ക​യും ഇ​തി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​വു​ക​യും ചെ​യ്യു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍ലൈ​നി​ല്‍ അ​പ​രി​ചി​ത​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ വി​ല​ക്ക​ണ​മെ​ന്നും വെ​ര്‍ച്വ​ല്‍ ഇ​ട​ങ്ങ​ളി​ല്‍ പീ​ഡ​ന​മോ മ​റ്റോ നേ​രി​ട്ടാ​ല്‍ അ​ത് റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ ശി​ശു ചൂ​ഷ​ണ കു​റ്റ​കൃ​ത്യ വ​കു​പ്പു​ണ്ട്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും ഇ​ര​ക​ള്‍ക്ക് പി​ന്തു​ണ ന​ല്‍കി​യും ശ​ക്ത​മാ​യ നി​യ​മ സം​ര​ക്ഷ​ണ​മൊ​രു​ക്കി​യു​മൊ​ക്കെ​യാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ വ​കു​പ്പ് ത​ട​യു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​റാ​യ 116111 മു​ഖേ​ന​യോ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ള്ള സെ​ക്ഷ​ന്‍ മു​ഖേ​ന​യോ ശി​ശു ചൂ​ഷ​ണ​ക്കേ​സു​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യു​ള്ള ഹെ​മ​യാ​തി ആ​പ് മു​ഖേ​ന​യോ ആ​ണ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.

Share4SendShareTweet3

Related Posts

ദുബായിൽ സ്കൂൾ തുറക്കാൻ മുന്നൊരുക്കങ്ങളുമായി ആർ.ടി.എ

ദുബായിൽ സ്കൂൾ തുറക്കാൻ മുന്നൊരുക്കങ്ങളുമായി ആർ.ടി.എ

August 20, 2025
ഗൾഫിലെ, പ്രമുഖ വ്യവസായി അന്തരിച്ചു .

ഗൾഫിലെ, പ്രമുഖ വ്യവസായി അന്തരിച്ചു .

August 20, 2025
യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി

യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി

August 20, 2025
അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതി 5 വർഷം പിന്നിട്ടു

അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതി 5 വർഷം പിന്നിട്ടു

August 20, 2025
ആറുമാസം 70.73 കോടി അറ്റാദായം നേടി ജുല്‍ഫാര്‍; മൊ​ത്തം ലാ​ഭം 29.8 കോ​ടി ദി​ർ​ഹ​മാ​യി വ​ര്‍ധി​ച്ചു

ആറുമാസം 70.73 കോടി അറ്റാദായം നേടി ജുല്‍ഫാര്‍; മൊ​ത്തം ലാ​ഭം 29.8 കോ​ടി ദി​ർ​ഹ​മാ​യി വ​ര്‍ധി​ച്ചു

August 20, 2025
അബുദാബിയിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

August 20, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025