• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്ഥാൻ

August 22, 2025
in India, NEWS, World
A A
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി പാകിസ്ഥാൻ
25
VIEWS

ദുബായ് :ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്ഥാൻ 2025 സെപ്റ്റംബർ 23 വരെ നീട്ടി. പാകിസ്‌താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (NOTAM- നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു.ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന എല്ലാ വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, സിവിലിയൻ വിമാനങ്ങൾക്കും ഈ നിരോധനം ഉണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.

Share4SendShareTweet3

Related Posts

CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

CPI മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

August 22, 2025
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം

August 22, 2025
ഇന്ത്യയിൽ ഇനി ആർക്കും ജയിലിൽ കിടന്ന് ഭരിക്കാൻ കഴിയില്ല ,അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി

ഇന്ത്യയിൽ ഇനി ആർക്കും ജയിലിൽ കിടന്ന് ഭരിക്കാൻ കഴിയില്ല ,അറസ്റ്റിലായാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി

August 22, 2025
യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്

യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്

August 22, 2025
ദുബായിലെ പ്രമുഖ സ്ഥാപനത്തിൽനിന്ന് 418 കോടി തട്ടി; 18 പേർക്ക് തടവും പിഴ,സ്വത്തുക്കൾ കണ്ടുകെട്ടും

ദുബായിലെ പ്രമുഖ സ്ഥാപനത്തിൽനിന്ന് 418 കോടി തട്ടി; 18 പേർക്ക് തടവും പിഴ,സ്വത്തുക്കൾ കണ്ടുകെട്ടും

August 22, 2025
ദുബായിൽ ഗുരുതര പരുക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം

ദുബായിൽ ഗുരുതര പരുക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം

August 22, 2025

Recommended

യുഎഇ യിലെ ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ -ഈഗ, ബ്ലഡ്‌ഡോണേർസ് കേരള UAE യുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

യുഎഇ യിലെ ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്മയായ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ -ഈഗ, ബ്ലഡ്‌ഡോണേർസ് കേരള UAE യുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

3 years ago
യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025