• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

വനിതാ മുന്നേറ്റക്കാർക്ക് ആദരം:ദുബായ് താമസ കുടിയേറ്റ വകുപ്പ് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു.

August 28, 2025
in Dubai, NEWS, UAE
A A
വനിതാ മുന്നേറ്റക്കാർക്ക് ആദരം:ദുബായ് താമസ കുടിയേറ്റ വകുപ്പ് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു.
26
VIEWS

ദുബായ്: എമിറാത്തി വനിതാ ദിനം ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ)പ്രൗഢമായി ആഘോഷിച്ചു. ‘കൈ കോർത്ത്, നമ്മൾ 50-ാം വാർഷികം ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലായിരുന്നു ആഘോഷം.സ്ഥാപനത്തിലെ വനിതാ മുന്നേറ്റക്കാരെയും വഴികാട്ടികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.ജിഡിആർഎഫ്എയുടെ പ്രധാന കാര്യാലയത്തിൽ നടന്ന പരിപാടിയിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടത്തു. എമിറാത്തി സ്ത്രീകളുടെ ഉന്നത പദവിയെയും രാജ്യത്തിന്റെ വികസനത്തിലുള്ള അവരുടെ പങ്കിനെയും കുറിച്ച് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി സംസാരിച്ചു. തുടർന്ന്, എമിറാത്തി സ്ത്രീകളുടെ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തിയ ഒരു ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.സ്ഥാപനത്തിലെ മികച്ച വനിതാ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ആരംഭിച്ച “ജിഡിആർഎഫ്എ ദുബായ് പയനിയേഴ്സ് അവാർഡ്” ചടങ്ങിൽ വിതരണം ചെയ്തു. തങ്ങളുടെ കഴിവും സമർപ്പണവും കൊണ്ട് വേറിട്ടുനിന്ന 44 വനിതാ ജീവനക്കർക്ക് പുരസ്കാരങ്ങൾ നൽകി കൂടാതെ, 30 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ വനിതാ ജീവനക്കാരെ ആദരിക്കുകയും ചെയ്തു.ഖുസൈബ അലി അൽ ദഹ്മാനിയെ അതിഥി ആദരവായി ചടങ്ങിൽ വിശേഷിപ്പിച്ചു.രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടെന്നും, സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ജിഡിആർഎഫ്എ പ്രതിജ്ഞാബദ്ധമാണെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഇതൊരു വെറുമൊരു ആഘോഷമല്ലെന്നും, രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് ആരംഭിച്ച സ്ത്രീ ശാക്തീകരണ യാത്രയെ ആദരിക്കുന്ന ഒരു ദേശീയ അവസരമാണിതെന്നും ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. കൂടാതെ, സ്ത്രീകളെ കൂടുതൽ നേതൃത്വപരമായ റോളുകളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share4SendShareTweet3

Related Posts

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

August 28, 2025
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

August 28, 2025
ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

August 28, 2025
ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

August 28, 2025
ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

August 28, 2025
കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

August 28, 2025

Recommended

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

3 years ago
കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025