ഷാർജ:ഷാർജാ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പത്രിയർക്കൽ കത്തിട്രൽ പള്ളിയുടെ നവീകരിച്ച വിശുദ്ധ മദ്ബാഹയുടെ കുദാശ ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് 7.30 ന് തുമ്പമൻ ഭദ്രസനാധിപൻ അഭിവന്ദ്യ പിതാവായ യുഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടക്കും . തുടർന്ന് 31 ഞായറാഴ്ച വൈകിട്ട് മുതൽ 8 നോമ്പാചാരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും കൊണ്ടടുന്നു.

ജാതിമത ഭേദമന്യേ എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക് +971 55 712 9774 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.