• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

ഓർമയെ നയിക്കാൻ ഇനി പുതിയ നേതൃത്വം:പ്രവാസികളുടെ ഉന്നമനത്തിന് ഊന്നൽനൽകും

September 1, 2025
in Community, Dubai
A A
ഓർമയെ നയിക്കാൻ ഇനി പുതിയ നേതൃത്വം:പ്രവാസികളുടെ ഉന്നമനത്തിന് ഊന്നൽനൽകും
43
VIEWS

ദുബായ് :ഓർമ സെൻട്രൽ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദുബായിൽ നടന്ന ‘ഓർമ’ സെൻട്രൽ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ആയിരുന്നുഉദ്ഘാടനം ചെയ്തത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, കൈരളി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ജമാൽ, അബുദാബി കെ.എസ്.സി പ്രതിനിധി സഫറുള്ള പാലപ്പെട്ടി, ശക്തി പ്രതിനിധി അസീസ്, ഷാർജ മാസ് പ്രതിനിധി ഹാരിസ് എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇർഫാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജിജിത നന്ദി രേഖപ്പെടുത്തി. ഓർമ കലാവിഭാഗം ഒരുക്കിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. സമ്മേളനത്തിൽ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കി.. കൂടാതെ പ്രവാസികൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിക്ക് പൂർണ്ണ പിന്തുണയും പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്ത കേരള സർക്കാരിന് സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിച്ചു. ക്ഷേമനിധി പെൻഷൻ പദ്ദതിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്‌ ചേരുന്നതിനുള്ള സഹായം ചെയ്ത്‌ കൊടുക്കാനും സമ്മേളനം തീരുമാനിച്ചു.

ശേഷം നടന്ന പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – നൗഫൽ പട്ടാമ്പി,ജനറൽ സെക്രട്ടറി – ഷിജു ബഷീർ ,വൈസ് പ്രസിഡന്റ് – ജിജിത അനിൽകുമാർ,സെക്രട്ടറിമാർ – അംബുജാക്ഷൻ, കാവ്യ സനത്,ട്രഷറർ – ഫിറോസ് അംബലത്ത്,
ജോയിന്റ് ട്രഷറർ – നവാസ് കുട്ടി എന്നിവരാണ് സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ:

Share7SendShareTweet5

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
MindQuest 2025 ന് ലോഗോയും , വെബ്സൈറ്റും ആയി

MindQuest 2025 ന് ലോഗോയും , വെബ്സൈറ്റും ആയി

September 1, 2025
മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

August 30, 2025

Recommended

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബായിലെ പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

2 months ago
ദുബായ് അൽ ബർഷ സൗത്ത് 1-ൽ ഗതാഗത വികസനങ്ങൾ പൂര്‍ത്തിയായി:ആർടിഎ

ദുബായ് അൽ ബർഷ സൗത്ത് 1-ൽ ഗതാഗത വികസനങ്ങൾ പൂര്‍ത്തിയായി:ആർടിഎ

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025