സെപ്റ്റംബര്‍ 6 – കേരളത്തില്‍ ഓണപ്പിറ്റേന്ന് സ്വര്‍ണവില വീണ്ടും ചരിത്രനിരക്കിലേക്ക്. ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി.കഴിഞ്ഞ ആറു ദിവസത്തില്‍ പവന് രണ്ടായിരത്തോളം കൂടി. രണ്ട് ആഴ്ചയില്‍ 5,000 രൂപയിലധികം വര്‍ധന. ഇടയ്ക്കിടെ ചെറിയ ഇടിവുണ്ടായിട്ടും വില ഉയര്‍ച്ചയാണ് പ്രവണത.
വില ഉയര്‍ത്തുന്ന ഘടകങ്ങള്‍
ആഗോള വിപണി മാറ്റങ്ങള്‍
രൂപയുടെ മൂല്യം
ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ
ഇവയാണ് ആഭ്യന്തര വിപണിയിലെ വില നിര്‍ണയിക്കുന്നത്.