• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
in Business, Dubai, NEWS, Sharjah, UAE
A A
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു
31
VIEWS

ദുബായ് :അൽഹിന്ദ്‌ ബിസിനസ് സെന്റർ ഷാർജ മീഡിയ ഫ്രീ സോൺ അതോറിറ്റി ( shams )യുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു .ഇന്ന് ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആണ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.എം ഡി നൗഷാദ് ഹസനോടൊപ്പം shams ഫ്രീ സോണിലെ മുഹമ്മദ് അലി അടക്കമുള്ളവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

അൽ ഹിന്ദിന്റെ 118 ബ്രാഞ്ച് ഓഫിസുകളിലും shams ഫ്രീ സോണിന്റെ സേവനം ലഭ്യമാക്കുന്ന ചാനൽ പാർട്ണർ ആയിട്ടാണ് പുതിയ പ്രവർത്തനം.കമ്പനി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടനിലക്കാരുടെ ചൂഷണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് നൗഷാദ് ഹസൻ , ജി എം അർച്ചന പ്രതാപ് എന്നിവർ അറിയിച്ചു.ഷാർജ ഫ്രീസോണിന്റെ സർവ്വീസുകൾ കൂടുതൽ എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ .

Share5SendShareTweet3

Related Posts

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025
യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

September 11, 2025
താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

September 11, 2025

Recommended

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

3 years ago
യുഎഇ സെൻട്രൽ ബാങ്ക് പുതിയ 100 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി

യുഎഇ സെൻട്രൽ ബാങ്ക് പുതിയ 100 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025