• News Middleeast
  • About
  • Privacy & Policy
  • Contact
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result

Eng
Home Kerala

സ്വർണവിലയിൽ വീണ്ടും വർധന; ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമെത്തി

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
24 0
Gold rebounds; prices rise again today after the decline in March.
133
VIEWS
Share on WhatsappShare on Facebook

കൊച്ചി: ഇറാൻ-യു.എസ് സമാധാന ചർച്ചകൾ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വീണ്ടും നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് കൂടിയത്.

ഇതോടെ സ്വർണവില ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമാണ് നിലവിലെ വില.

ഇറാൻ-യു.എസ് വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ കുതിച്ചുയർച്ചയുണ്ടായിരുന്നു. അന്ന് ഗ്രാമിന് 365 രൂപ വർധിച്ച് 14,100 രൂപയിലും പവന് 2,920 രൂപ ഉയർന്ന് 1,12,800 രൂപയിലും എത്തി.

എന്നാൽ, പിന്നീട് വിലയിൽ വേഗത്തിലുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സമാധാന പ്രതീക്ഷകളും സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾക്ക് കാരണമാകുന്നതായാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: 22 carat gold price keralagold market india latestgold price fluctuation iran us newsgold price kerala today increasegold rate india april update

RelatedPosts

No Content Available
  • Trending
  • Latest
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

June 23, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

Dubai

Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.