• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Kerala

കേരള സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി

September 17, 2025
in Kerala, NEWS
A A
കേരള സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി
27
VIEWS

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.സംഗമത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് നിലവിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പരിപാടി വേണമെങ്കിൽ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് നടത്തിക്കോട്ടെ എന്നും പമ്പയിൽ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സംഗമത്തിനായുള്ള സ്റ്റേജ് നിർമാണം തീർത്ഥാടകർക്ക് യാത്രാ തടസ്സം ഉണ്ടാക്കുകായും തീർത്ഥാടകർക്ക് ശൗചാലയം പോലും തടസ്സപ്പെടുത്തിയാണ് സ്റ്റേജ് നിർമിക്കുന്നത്. പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോർഡ് മീറ്റിങ്ങിൽ അല്ല പകരം സർക്കാരിന്റെ അവലോകന യോഗത്തിലാണ്. 2022ൽ പമ്പയിൽ ഭജൻ നടത്താൻ അനുവാദം ചോദിച്ചപ്പോൾ സർക്കാർ എതിർത്തിരുന്നു ഇപ്പോൾ അതേ സ്ഥലത്താണ് പരിപാടി നടത്താൻ അനുമതി നല്കിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം.

Share4SendShareTweet3

Related Posts

ദുബായിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആധുനിക സൗകര്യങ്ങളോടെ കോവെൻട്രി റെസിഡൻസ് ആരംഭിക്കുന്നു

ദുബായിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആധുനിക സൗകര്യങ്ങളോടെ കോവെൻട്രി റെസിഡൻസ് ആരംഭിക്കുന്നു

September 18, 2025
പ്രധാനമന്ത്രി മോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ; 'മാ വന്ദേ'യിൽ നായകനായി ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി മോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ; ‘മാ വന്ദേ’യിൽ നായകനായി ഉണ്ണി മുകുന്ദൻ

September 17, 2025
യാത്രക്കാർ ശ്രദ്ധിക്കുക: ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം; റോഡുകളിൽ ഗതാഗത നിയന്ത്രണം

യാത്രക്കാർ ശ്രദ്ധിക്കുക: ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം; റോഡുകളിൽ ഗതാഗത നിയന്ത്രണം

September 17, 2025
സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

സി എം വിത്ത് മി’ പരിപാടിയുമായി സർക്കാർ ; ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

September 17, 2025
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവനെ കണ്ടു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു

ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് ശിവനെ കണ്ടു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു

September 17, 2025
മുസഫയിലെ വെയർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.

മുസഫയിലെ വെയർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.

September 17, 2025

Recommended

നോര്‍ക്ക റൂട്ട്സ് ദ്വിദിന കോണ്‍ക്ലേവിന് നാളെ എറണാകുളത്ത് തുടക്കമാകും

നോര്‍ക്ക റൂട്ട്സ് ദ്വിദിന കോണ്‍ക്ലേവിന് നാളെ എറണാകുളത്ത് തുടക്കമാകും

1 month ago
ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025