• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു

by UAE വാർത്ത ലേഖകൻ
5 months ago
in Sharjah, UAE
Reading Time: 1 min read
27 1
ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു
153
VIEWS
Share on WhatsappShare on Facebook

ഷാർജ: സാഹചര്യങ്ങൾ പോസിറ്റീവ് ആയി മാറിയത് അതിൻ്റെ പൂർണ്ണാർത്ഥത്തിൽ ഏറ്റെടുത്ത് ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിംഗ്, ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിംഗ്, ഗൾഫ് റോസ് നഴ്സറി, അൽ ഇബ്തിസാമ സെൻറർ എന്നീ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നതിനുള്ള മുഴുവൻ ഏർപ്പാടുകളും പൂർത്തിയാക്കി കഴിഞ്ഞു.സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ സജ്ജമായിക്കഴിഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങൾ എത്തിച്ചേരുന്നതിൽ ചെറിയ കാലതാമസം ഉണ്ടായെങ്കിലും, അതിനെ ഫലപ്രദമായി നേരിടാൻ അധ്യാപകർ പ്രത്യേക ലെസ്സൺ പ്ലാനുകൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നതോടെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും. കൂടാതെ, ആദ്യ ദിവസങ്ങളിലെ പഠനത്തിന് ആവശ്യമായ പ്രത്യേക പിന്തുണയും അധ്യാപകർ ഉറപ്പാക്കും.

നോട്ടുബുക്കുകളും റെക്കോർഡ് ബുക്കുകളും ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയൽ കിറ്റുകൾ എല്ലാ വിദ്യാർത്ഥികൾക്കുമായി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകളിൽ അനുവദനീയമായ ആളുകളുടെ എണ്ണത്തിന് അനുസരിച്ച് തയാറാക്കിയ സമയക്രമം അനുസരിച്ച് ഭൂരിഭാഗം രക്ഷിതാക്കളും സ്കൂളിലെത്തി കിറ്റുകൾ കൈപ്പറ്റി കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾക്കുള്ള കിറ്റുകൾ നാളെ ക്ലാസുകളിൽ വെച്ച് വിതരണം ചെയ്യും.

കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ എത്തുന്നതിനായുള്ള എല്ലാ മുൻകരുതലുകളും ഒരുക്കാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അധ്യാപകരും അനധ്യാപക ജീവനക്കാരും കഠിന പരിശ്രമത്തിലാണ്.

വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ഭരണാധികാരികൾക്കും, ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിക്കും (SPEA) ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. കേവലം രണ്ടു ദിവസം കൊണ്ട് സ്കൂളുകളെ സുസജ്ജമാക്കാൻ അഹോരാത്രം പരിശ്രമിച്ച എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക സ്നേഹവും കടപ്പാടും അറിയിക്കുന്നു.

Tags: Indian Association Sharjah schools reopeningNCERT books delay UAE schoolsSharjah Indian School reopening newsSPEA guidelines SharjahUAE schools reopening update

RelatedPosts

No Content Available
Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.