• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
23 0
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
128
VIEWS
Share on WhatsappShare on Facebook

മുൻ വർഷത്തെ അപേക്ഷിച്ച് 17% കുറവ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി 2026 മാർച്ചിൽ കുത്തനെ ഇടിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പെ​ട്രോ​ളി​യം പ്ലാ​നി​ങ് ആ​ൻ​ഡ് അ​നാ​ലി​സി​സ് സെ​ല്ലാ​ണ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വിവരം.

2026 മാർച്ചിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ 18.9 ദശലക്ഷം മെട്രിക് ടൺ മാത്രമാണ്. 2025 മാർച്ചിലെ 22.8 ദശലക്ഷം മെട്രിക് ടണുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായ ഇടിവാണ്. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുപോയതിന്റെ പ്രത്യാഘാതം പൂർണ തോതിൽ പ്രതിഫലിച്ച ആദ്യ മാസമായാണ് ഇത് വിലയിരുത്തുന്നത്.

ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ചെലവിലും കുറവുണ്ടായി. 2026 മാർച്ചിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ചെലവഴിച്ചത് 11.7 ബില്യൺ ഡോളർ മാത്രമാണ്. മുൻ വർഷം ഇതേ കാലയളവിൽ ചെലവ് 12.3 ബില്യൺ ഡോളർ ആയിരുന്നു.

ആഗോള വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതിനിടയിലും ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെലവിൽ ഏകദേശം 4.9% കുറവ് രേഖപ്പെടുത്തി.

അതേസമയം, രാജ്യത്ത് പ്രകൃതി വാതക ഉപഭോഗത്തിൽ വർധനവ് രേഖപ്പെടുത്തി. 2026 മാർച്ചിൽ ഇത് 7.2% ഉയർന്ന് 5,727 MMSCM ആയി.

Tags: crude oil import decline IndiaIndia crude oil imports 2026India LNG imports surge

RelatedPosts

No Content Available
അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

arab-media-summit-strategic-future-nma-chairman-abdulla-al-hamad
Dubai

അറബ് മീഡിയ ഉച്ചകോടി: ഭാവിയിലെ മാധ്യമരംഗത്തിന് ദിശയൊരുക്കുന്ന തന്ത്രപ്രധാന വേദി

Dubai, Dubai Police, UAE, Community, Worker Welfare, Safety
Dubai

ദുബായ് പോലീസിന്റെ ‘ഷേഡ് ആൻഡ് റിവാർഡ്’ ക്യാമ്പയിന് സമാപനം

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.