• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ വിലക്ക്

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
24 0
താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ വിലക്ക്
132
VIEWS
Share on WhatsappShare on Facebook

വയനാട്: വയനാട്-കോഴിക്കോട് ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ നാളെ (ബുധൻ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആറാം വളവിൽ നവീകരണ പ്രവൃത്തിക്കിടെ കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി യന്ത്രം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാലാണ് നിയന്ത്രണം.

പൊതുമരാമത്ത് വകുപ്പ് നൽകിയ വിവരമനുസരിച്ച്, ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ വിലക്ക് ഏർപ്പെടുത്തും. മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഉണ്ടായിരിക്കും.

ഇതിനൊപ്പം, ചുരം വ്യൂ പോയിന്റ് സമീപത്ത് പാറ ഇടിഞ്ഞ ഭാഗങ്ങളിൽ സുരക്ഷാ നെറ്റ് സ്ഥാപിക്കുന്നതും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തി നിർമാണവും ഒരേസമയം പുരോഗമിക്കുന്നു. കൂടാതെ രണ്ടാം വളവിന് സമീപം കൾവ‍ർട്ട് നിർമ്മാണവും ആരംഭിക്കുന്നതിനാൽ പകൽ സമയത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

പ്രധാന ഗതാഗത പാതയായതിനാൽ യാത്രക്കാരും ഡ്രൈവർമാരും മുൻകരുതലുകൾ സ്വീകരിച്ച് മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags: Churam travel alert Keralaheavy vehicle ban Kerala ghathill road maintenance KeralaKerala road updateKozhikode Wayanad route trafficPWD Kerala updateroad safety Kerala hillsThamarassery Churam traffic restrictionWayanad ghat road closure

RelatedPosts

No Content Available
Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.