താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ വിലക്ക്
വയനാട്: വയനാട്-കോഴിക്കോട് ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ നാളെ (ബുധൻ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആറാം വളവിൽ നവീകരണ പ്രവൃത്തിക്കിടെ കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി യന്ത്രം ...
Read moreDetails






































