• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കായികമേള സംഘടിപ്പിച്ച് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 1
കായികമേള സംഘടിപ്പിച്ച് താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
131
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായ് കേന്ദ്രമായുള്ള പ്രമുഖ ജുവല്ലറി ശൃംഖലയായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ക്കായി വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. ഡാന്യൂബ് സ്‌പോര്‍ട്‌സ് വേള്‍ഡിലായിരുന്നു മേള. ഹെഡ് ഓഫീസിലും റീറ്റെയില്‍ ഔട്‌ലെറ്റുകളിലുമുള്ള 150-ഓളം ജീവനക്കാര്‍ ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരച്ചു.

ഒരു ദിവസം മുഴുവന്‍ ജീവനക്കാരെ ആവേശഭരിതരാക്കിയ മേളയില്‍ വൈവിധ്യമാര്‍ന്ന കായികയിനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി. ക്രിക്കറ്റ് മാച്ചുകളായിരുന്നു മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയിലും ജീവനക്കാര്‍ ആവേശപൂര്‍വ്വം പങ്കാളികളായി.

വെറുമൊരു കായികമേള എന്നതിലുപരി, ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ‘ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ 2026’ മാറി. പരീക്ഷണ ഘട്ടങ്ങളിലുടെ കടന്നുപോകുന്ന സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ ക്ഷേമത്തിന് മുന്‍ഗണ നല്‍കുകയെന്നത് വെറുമൊരു പദ്ധതി എന്നതിനേക്കാള്‍, അതൊരു ഉത്തരവാദിത്വമാണെന്ന് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുഹമ്മദ് ഹനീഫ താഹ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കിടയില്‍ കൂട്ടായ്മ രൂപപ്പെടുന്നതിലും ഉത്സാഹഭരിതരായ ഒരു തൊഴില്‍ സംഘത്തെ വാര്‍ത്തെടുക്കുന്നതിലും ഇത്തരം പരിപാടികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു-അദ്ദേഹം പറഞ്ഞു.

2022-ല്‍ സ്ഥാപിതമായ താജ്‌വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ ജ്വല്ലറി ശൃംഖലയാണ്. പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിന്റെയും ആധുനിക ഡിസൈനുകളുടെയും സമന്വയമാണ് താജ്‌വിയുടെ സവിശേഷത. ഗുണമേന്മയും സവിശേഷ ഡിസൈനുകളും ഒത്തുചേര്‍ന്ന താജ്‌വിയുടെ ആഭരണങ്ങള്‍ അതിവേഗം ജനപ്രിയമാകുന്നുവെന്നതിന് തെളിവാണ് മൂന്ന് വര്‍ഷംകൊണ്ട് തന്നെ 10 ശാഖകള്‍ തുടങ്ങാനായി എന്നത്.

Tags: corporate sports day DubaiDanube Sports World event UAEDubai employee sports eventemployee engagement UAETajvi Gold Diamonds sports dayTajvi jewellery UAE news

RelatedPosts

No Content Available
Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.