• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

by UAE വാർത്ത ലേഖകൻ
2 months ago
in Sports
Reading Time: 1 min read
23 0
GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
128
VIEWS
Share on WhatsappShare on Facebook

ദുബൈ: കരുത്തും വേഗവും ശരീരനിയന്ത്രണവും ഒരുപോലെ പരീക്ഷിക്കുന്ന ക്രോസ്‌ഫിറ്റ് ചാമ്പ്യൻഷിപ്പിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച നേട്ടം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) സംഘടിപ്പിച്ച 2026- ക്രോസ്‌ഫിറ്റ് ചാമ്പ്യൻഷിപ്പിൽ ജിഡിആർഎഫ്എ ദുബൈയിലെ നാല് ഉദ്യോഗസ്ഥർ പുരുഷ-വനിതാ വിഭാഗങ്ങളിലായി പോഡിയത്തിലെത്തി.

പുരുഷ വിഭാഗത്തിൽ ക്യാപ്റ്റൻ റാഷിദ് മുഹമ്മദ് അൽ മർറി ഒന്നാം സ്ഥാനവും സർജന്റ് മുഹമ്മദ് ഹുസൈൻ അലി രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ വാറന്റ് ഓഫീസർ 2 അഹ്‌ലം നബീൽ അൽ ബന്ന ഒന്നാം സ്ഥാനവും വാറന്റ് ഓഫീസർ 1 മറിയം അഹമ്മദ് അൽ ബലൂഷി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇതോടെ രണ്ട് വിഭാഗങ്ങളിലായി ജിഡിആർഎഫ്എ ദുബൈയ്ക്ക് നാല് മുൻനിര സ്ഥാനങ്ങളാണ് ലഭിച്ചത്.

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.

ശാരീരിക കരുത്തിനൊപ്പം വേഗത, സഹനശേഷി, ചലനക്ഷമത, ശരീരനിയന്ത്രണം എന്നിവയും ഒരേസമയം പരീക്ഷിക്കുന്ന മത്സരരീതിയാണ് ക്രോസ്‌ഫിറ്റ്. ഭാരോദ്വഹനം, ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ, വേഗത്തിലുള്ള ചലനങ്ങൾ, സഹനശേഷി ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ എന്നിവ മത്സരത്തിൽ ഉൾപ്പെടുന്നു. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ നിർദിഷ്ട പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുകയോ ചെയ്യുന്നതിലൂടെയാണ് മത്സരാർഥികളുടെ പ്രകടനം വിലയിരുത്തുന്നത്.

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.

ശാരീരിക മികവിനൊപ്പം മാനസിക ഏകാഗ്രതയും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവും ആവശ്യമായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ജിഡിആർഎഫ്എ ദുബൈയുടെ താരങ്ങൾ നേട്ടം സ്വന്തമാക്കിയത്.ജീവനക്കാരുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനത്തിൽ കായികസംസ്കാരം വളർത്തുന്നതിനുമുള്ള ജിഡിആർഎഫ്എ ദുബൈയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിവിധ കായിക മത്സരങ്ങളിലെ പങ്കാളിത്തം. മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിനന്ദിച്ചു.

Tags: CrossFitDubai NewsGDRFA DubaiICP UAEsportsUAE Government

RelatedPosts

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

എല്ലാ പ്രവാസികളും സമ്പന്നരല്ല; ചേര്‍ത്തു പിടിക്കേണ്ടത് അടിസ്ഥാന വിഭാഗത്തെ: നാദാപുരം എംഎല്‍എ കെ.എം അഭിജിത്; ദുബൈയില്‍ ഊഷ്മള സ്വീകരണം

Dubai GDRFA hosted the 'Made with Determination' exhibition at its Al Jafiliya headquarters, highlighting handcrafted artwork and items by People of Determination.
Community

പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബായിലൊരു പ്രദർശനം

UAE prosecutors say the Omani co-pilot on flydubai flight FZ1073 confessed to a 9/11-style suicide plot aimed at Tel Aviv airport after radicalising in Australia.
World

ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച കേസ്: തെൽ അവീവിൽ 9/11 മാതൃകയിൽ ചാവേറാക്രമണം ലക്ഷ്യമിട്ടതായി ഒമാനി കോ-പൈലറ്റിന്റെ കുറ്റസമ്മതം

GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

Tanishq, Titan Company, UAE Retail, Gold Schemes, Dubai Shopping, Jewellery, Personal Finance, Business UAE
Business

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

Two UAE aid convoys carrying 259 tonnes of food entered the Gaza Strip under Operation Chivalrous Knight 3, pushing total Emirati deliveries past 137,000 tonnes.
World

‘ഓപ്പറേഷൻ ഷെവൽറസ് നൈറ്റ് 3’: 259 ടൺ ഭക്ഷ്യവസ്തുക്കളുമായി യുഎഇയുടെ രണ്ട് സഹായവ്യൂഹങ്ങൾ ഗസ്സയിലെത്തി

Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

11 Indians injured in Riyadh attack; Embassy urges vigilance and safety measures
Uncategorized

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റ ഹൈദരാബാദ് സ്വദേശി മരിച്ചു; മൂന്ന് ഇന്ത്യക്കാർ ഐസിയുവിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.