• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ജുവൈസ ഇന്ത്യൻ സ്കൂളിൽ തൊഴിലാളി ദിനാഘോഷം; ജീവനക്കാരെ ആദരിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
49 0
ജുവൈസ ഇന്ത്യൻ സ്കൂളിൽ തൊഴിലാളി ദിനാഘോഷം; ജീവനക്കാരെ ആദരിച്ചു
273
VIEWS
Share on WhatsappShare on Facebook

ഷാർജ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ജുവൈസ ഷാർജ ഇന്ത്യൻ സ്കൂളിൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ ആദരിച്ചു. സ്കൂളിലെ സോഷ്യൽ അവൈർനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെയാണ് ആദരിച്ചത്. ഗതാഗത വിഭാഗം, ശുചീകരണ വിഭാഗം എന്നിവയിൽ 25 വർഷം പൂർത്തിയാക്കിയ 5 ജീവനക്കാർ ആദരവിന് അർഹരായി.

തൊഴിലിന്റെ മഹത്വവും, സഹജീവികളോടുള്ള കരുതലും കാരുണ്യവും കുട്ടികളിലേക്ക് പകരാനുള്ള ദൗത്യമാണ് ഈ ചടങ്ങിലൂടെ ഉദ്ദേശിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ രാജീവ് മാധവൻ, എം എസ് ഒ ബദരിയ അൽ തമിമി, പ്രഥമാധ്യാപികയായ ദീപ്തി ടോംസി, സൂപ്പർവൈസർ സന്ധ്യ രാജീവ്‌ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

തുടർന്ന് കുട്ടികളും, അനധ്യാപരായ ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സോഷ്യൽ അവൈർനെസ്സ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികളും , ക്ലബ്ബ് കോർഡിനേറ്റർ ഫെബിന റാഷിദ് , അദ്ധ്യാപകരായ ശ്രീജിത, അജില എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

Tags: employee felicitation uaejuwaisa indian school sharjahlabour day celebration schoolsharjah indian school newsworker appreciation program

RelatedPosts

No Content Available
Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.