• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

റമദാൻ: അജ്മാനിൽ പുതുക്കിയ പാർക്കിങ് സമയക്രമം പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in Ajman, UAE
Reading Time: 1 min read
26 1
ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു
148
VIEWS
Share on WhatsappShare on Facebook

അജ്മാൻ: റമദാന്‍ മാസത്തോടനുബന്ധിച്ച് എമിറേറ്റിൽ വാഹനങ്ങളുടെ പാര്‍ക്കിങ്​ സമയങ്ങള്‍ പ്രഖ്യാപിച്ചു. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളും ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും പാർക്കിങ് പ്രവർത്തനം രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതുക്കിയ സമയക്രമം
  • രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ
  • രാത്രി 8:00 മുതൽ 12:00 വരെ

വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

റമദാനിലെ പ്രത്യേക സമയക്രമം പരിഗണിച്ചാണ് പുതിയ പാർക്കിങ് ക്രമീകരണം നടപ്പിലാക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.

Tags: AjmanUAE

RelatedPosts

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

July 7, 2026
യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
സുഡാനിൽ അടിയന്തര വെടിനിർത്തലിനും യുഎൻ ആയുധ ഉപരോധം ശക്തമാക്കാനും ആവശ്യപ്പെട്ട് യുഎഇ
World

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

Dubai

Travel

സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.
Oman

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel