ശബരിമല സ്വർണ്ണക്കടത്ത് കേസ്: പ്രതികളുടെ മൊഴി മുൻ ദേവസ്വം മന്ത്രി കടകംപള്ളിക്ക് തിരിച്ചടി
തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ നൽകിയ മൊഴികൾ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുന്നു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്...













