Sharjah യുവകലാസാഹിതി ഷാർജയുടെ വാർഷിക കുടുംബസംഗമം യുവകലാസാഹിതി യുഎഇ രക്ഷാധികാരി വിത്സൻ തോമസ് ഉദ്ഘാടനം ചെയ്തു. കവി വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി ആയി പങ്കെടുത്തു
Sharjah കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു