• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

യുവകലാസാഹിതി ഷാർജയുടെ വാർഷിക കുടുംബസംഗമം യുവകലാസാഹിതി യുഎഇ രക്ഷാധികാരി വിത്സൻ തോമസ് ഉദ്ഘാടനം ചെയ്തു. കവി വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി ആയി പങ്കെടുത്തു

by UAE വാർത്ത ലേഖകൻ
2 hours ago
in Sharjah
Reading Time: 1 min read
22 0
The Yuvakalasahithi annual conference in Sharjah urged the timely release of diaspora pensions, opposed moves to scrap Loka Kerala Sabha, and elected Adv. Sminu Surendran as president.
122
VIEWS
Share on WhatsappShare on Facebook

ഷാർജ : ലോക കേരളസഭ മറ്റ് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ നിർത്തുവാനുള്ള തീരുമാനത്തിലും പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങുന്നതിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. SIR നടപടികൾ പൗരൻ്റെ പ്രാഥമിക ജനാധിപത്യ അവകാശം കവരുന്ന രീതിയിൽ നടപ്പാക്കുന്നതിൽ യോഗം എതിർപ്പ് അറിയിച്ചു. പി കെ ചാത്തൻ മാസ്റ്ററുടെ ഓർമ്മകളെ പങ്കിലമാക്കും വിധം അദ്ദേഹം ജീവിതകാലം മുഴുവൻ എതിർത്ത ഹിന്ദുത്വ ശക്തികൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾ അപഹരിക്കാൻ നടത്തുന്ന ശ്രമത്തെ യോഗം അപലപിച്ചു

സെക്രട്ടറി പദ്മകുമാർ അവതരിപ്പിച്ച റിപ്പോർട്ട് ചർച്ചകൾക്ക് ശേഷം യോഗം അംഗീകരിച്ചു

പുതിയ ഭാരവാഹികൾ

പ്രസിഡന്റ് – അഡ്വ: സ്മിനു സുരേന്ദ്രൻ

വൈസ് പ്രസിഡന്റ് : ജിനു കെ.എം
വൈസ് പ്രസിഡന്റ് : ഷിഫി മാത്യു

സെക്രട്ടറി – സുഹൈൽ അബൂബക്കർ

ജോയിന്റ് സെക്രട്ടറി – സന്ദീപ് പി.കെ
ജോയിന്റ് സെക്രട്ടറി – ഷൈൻ ബാസി

ട്രഷറർ – സന്ധ്യ സുജേഷ്
ജോയിന്റ് ട്രഷറർ – നവാസ് കെ.എം

Tags: Expatriate WelfareGulf MalayalisKerala newsLoka Kerala SabhaPravasi PensionSharjahYuvakalasahithi

RelatedPosts

Sharjah temporarily closes all city beaches as specialized teams take proactive measures to prevent offshore tanker oil spill pollution from hitting the coastline.
Sharjah

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു

Sharjah's Shurooq confirms the 700m Kalba Beach is 75% complete ahead of a December 2026 opening, with the historic Rock Art Centre launching in 2027.
Sharjah

കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും

Shurooq confirms Kalba Beach will open in December with waterfront amenities, while the historic Khatm Al Melaha Rock Art Centre is slated for completion in Q2 2027.
UAE

കൽബ ബീച്ച് നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട്ട് സെന്റർ 2027 പകുതിയോടെ

Indian Association Sharjah submits proposal to Kerala government to set up affiliated colleges and university centres for expatriates across the UAE.
Community

കേരളവും യു.എ.ഇ.യും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്!

SIBF 2026 will present three live family shows at Expo Centre Sharjah, featuring theatrical drama Waterland, musical nostalgia, and interactive science experiments.
Entertainment

ഷാർജ രാജ്യാന്തര പുസ്തകോത്സവം 2026: നാടകവും സംഗീതവും ശാസ്ത്ര വിസ്മയങ്ങളുമായി മൂന്ന് വൻ ലൈവ് ഷോകൾ

The 4th Sharjah Animation and Comics Conference opens at Aljada featuring 75+ global speakers, Pixar animators, B2B tracks, and esports tournaments.
Entertainment

ഷാർജ ആനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസിന് അൽ ജാദയിൽ തുടക്കം; 150 ലധികം പരിപാടികളുമായി രാജ്യാന്തര സംഗമം

Ballistic missiles struck Yemen's Aden International Airport on Wednesday, halting commercial flights and injuring civilians following Houthi evacuation warnings.
World

ഏദൻ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം; വ്യോമഗതാഗതം നിർത്തിവെച്ചു

Mangaluru's Yenepoya University awards an honorary doctorate (D.Litt.) to Grand Mufti of India Kanthapuram A.P. Aboobacker Musliyar for his 60-year contributions to education and social welfare.
Education

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Sharjah temporarily closes all city beaches as specialized teams take proactive measures to prevent offshore tanker oil spill pollution from hitting the coastline.
Sharjah

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.