റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു
ദുബായ് ∙ റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി അനാച്ഛാദനം ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ സങ്കേതത്തിലെത്തുന്ന സന്ദർശകരുടെ എണ്ണം നിലവിലുള്ളതിന്റെ ആറിരട്ടിയായി വർധിച്ച് ...