തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ’ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം ‘ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ’ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ : തഹാനി ഹാഷിറിെൻറ രണ്ടാമത്തെ കവിതാസമാഹാരം 'ഫ്ലെയിംസ് ദാറ്റ് നെവർ ഡൈ' എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ...

യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

യുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ ...

വിദ്യാഭ്യാസ രംഗത്ത് യുഎഇ ഒന്നാമത്

വിദ്യാഭ്യാസ രംഗത്ത് യുഎഇ ഒന്നാമത്

യുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്‌. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ...

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ...

യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു

യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു

യുഎഇ: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു. നിലവില്‍ രാജ്യത്ത് 3,374 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ ...

യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു. 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് ...

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ...

യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു

യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി

യുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ...

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.  അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ ...

ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാൻ: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28, 29 തീയ്യതികളില്‍ ...

Page 134 of 147 1 133 134 135 147

Recommended