അബൂദബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹന പരീക്ഷണ ഓട്ടം :ദുബായിൽ ഈ വർഷാവസാനത്തോടെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടം തുടങ്ങും
അബൂദബി: അബൂദബി മസ്‌ദർ സിറ്റിയിൽ ഡ്രൈവർ രഹിത വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സ്മാർട്ട് മൊബിലിറ്റി പ്രൊവൈഡർ സൊല്യൂഷൻസിന്റെ പങ്കാളിത്തത്തോടെ ഇന്റഗ്രേറ്റഡ് ...