ദുബായിൽ ഡ്രൈവർ രഹിത യാത്രകൾ അടുത്ത വർഷം മുതൽപോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ
ദുബായ്: അടുത്ത വർഷത്തോടെ ദുബായുടെ നിരത്തുകളിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ സജീവമാകും. ഈ വർഷം അവസാനത്തോടെ സ്വയം നിയന്തിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടങ്ങൾ തുടങ്ങാനാണ് പദ്ധതി. ഇതിന്‍റെ ...