Business

You can add some category description here.

മിനിമം ബാലൻസ് അയ്യായിരമായി വർദ്ധിപ്പിച്ച് ബാങ്കുകൾ: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് അയ്യായിരമായി വർദ്ധിപ്പിച്ച് ബാങ്കുകൾ: ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

ദുബായ്: യു എ ഇ യിലെ ചില ബാങ്കുകൾ അക്കൗണ്ടിലെ മിനിമം ബാലൻസ് മുവായിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. മിനിമം തുക അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഉപയോക്താക്കൾ പ്രതിമാസം 25 ദിർഹം ഫീ നൽകേണ്ടി...

Read more

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

ദുബായ്: നികുതി ഇളവിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യു എ ഇ യിൽ നിന്നുള്ള സ്വർണ്ണം- വെള്ളി ഇറക്കുമതിക്ക് ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി.2025 ലെ ഇന്ത്യയുടെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കത്തിലൂടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക...

Read more

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ അവതരിപ്പിച്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങളുമായി ലുലു

അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവും വിളംബരം ചെയ്യുന്ന 'മേക്ക് ഇറ്റ് ഇൻ ദി എമിേററ്റ്സ് ഫോറ'ത്തിന് അബുദാബിയിൽ തുടക്കമായി. ഈ മാസം 22 വരെ നീണ്ട് നിൽക്കുന്ന പ്രദർശനം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തുകാട്ടുന്നതാണ്. ഭക്ഷ്യോത്പന്നങ്ങൾ, സ്റ്റീൽ,...

Read more

ദുബായിൽ കുടുംബ ബിസിനസ്സുകളുടെ വിജയവും പിന്തുടർച്ചയും; സെമിനാർ ശ്രദ്ധേയമായി

ദുബായിൽ കുടുംബ ബിസിനസ്സുകളുടെ വിജയവും പിന്തുടർച്ചയും; സെമിനാർ ശ്രദ്ധേയമായി

ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുഗമമായ വളർച്ചയും തലമുറകളിലേക്കുള്ള കൈമാറ്റവും ലക്ഷ്യമിട്ട് ദുബായിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. "തലമുറകളിലൂടെയുള്ള ബിസിനസ്‌ വളർച്ചയും ബിസിനസ്സിൽ സുഗമമായ പിന്തുടർച്ചയ്ക്കുള്ള മാർഗങ്ങളും" എന്ന വിഷയത്തിൽ അമിഗാസ് ഹോൾഡിംഗിന്റെ നേതൃത്വത്തിൽ ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ...

Read more

തലബാത്തും ബോൾട്ടും ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകാൻ ധാരണയായി

തലബാത്തും ബോൾട്ടും ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകാൻ ധാരണയായി

ദുബായ്: യു എ ഇ യിലെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യവും കാര്യക്ഷമമായ സേവനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ പ്രമുഖഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലബാത്തും ആഗോള മൊബിലിറ്റി കമ്പനിയായ ബോൾട്ടുംതമ്മിൽ ധാരണയിലെത്തി.ഈ സഹകരണ സംരംഭത്തിലൂടെ തലബാത്ത് പ്രോ വരിക്കാർക്ക് ബോൾട്ടിന്റെ വാഹനങ്ങളിൽ...

Read more

ആദ്യ സാമ്പത്തിക പാദത്തിൽ ലാഭം കുതിച്ചുയർന്ന് ലുലു ; 16 ശതമാനം വർധനവോ‌ടെ ഡോളറിന്റെ നേട്ടം69.7 മില്യൺ: 2.1 ബില്യൺ ഡോളർ വരുമാനം

ആദ്യ സാമ്പത്തിക പാദത്തിൽ ലാഭം കുതിച്ചുയർന്ന് ലുലു ; 16 ശതമാനം വർധനവോ‌ടെ  ഡോളറിന്റെ നേട്ടം69.7 മില്യൺ: 2.1 ബില്യൺ ഡോളർ വരുമാനം

അബുദാബി : 2025ലെ ആദ്യ പാദത്തിൽ മികച്ച ലാഭവുമായി ലുലു റീട്ടെയ്ൽ. ആദ്യ സാമ്പത്തിക പാതത്തിൽ 16 ശതമാനം വർധനവോ‌ടെ 69.7 മില്യൺ ഡോളറിന്റെ ലാഭം ലുലു നേടി. 7.3 ശതമാനം വർധനവോടെ 2.1 ബില്യൺ ഡോളർ വരുമാനമാണ് ഈ കാലയളവിൽ...

Read more

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ ഗോൾഡ്

ദുബായ്: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികൾക്കും സാധാരണക്കാർക്കും...

Read more

മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി. ഒമാൻ വാണിജ്യ വ്യവസായ...

Read more

നിക്ഷേപകർക്കായി 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ: ഡിവിഡന്റിന് നീക്കി വെച്ചത്7208 ദശലക്ഷം രൂപ

നിക്ഷേപകർക്കായി 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ: ഡിവിഡന്റിന് നീക്കി വെച്ചത്7208 ദശലക്ഷം രൂപ

അബുദാബി : ലുലു റീറ്റെയ്ൽ നിക്ഷേപകർക്ക് 85 ശതമാനം ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ എം എ യുസഫ് അലി അറിയിച്ചു.അബുദാബിയിൽ ന‌ടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ലാഭ വിഹിതം നൽകുന്നതിന് 7208...

Read more

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

ഷാർജ: അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണ്ണത്തിന്റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും. ആകർഷണീയവും വിശേഷാവസരങ്ങൾക്ക് അനുയോജ്യവുമായ ആഭരണങ്ങളാണ് പുതിയ ശേഖരങ്ങളിലുള്ളതെന്ന്...

Read more
Page 1 of 7 1 2 7

Recommended