Business

You can add some category description here.

ഒ ഗോൾഡ്’- മോണിറ്ററി മെറ്റൽസ് സഹകരണ കരാറിൽ നിലവിൽ വന്നു

ഒ ഗോൾഡ്’- മോണിറ്ററി മെറ്റൽസ് സഹകരണ കരാറിൽ നിലവിൽ വന്നു

ദുബായ്: യുഎഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡിഎംസിസി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്...

Read more

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യു.എ.ഇ. ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത് . യു.എ. ഇ. യുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു...

Read more

ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു ; 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്.ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിപുലമായ സേവനങ്ങൾ

ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു ; 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്.ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിപുലമായ സേവനങ്ങൾ

ഷാർജ : റമദാൻ ഷോപ്പിങ്ങിനായി മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കി ലുലു റീട്ടെയ്ൽ. ദൈനംദിന ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 5500 ലേറെ ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. വിലസ്ഥിരത ഉറപ്പാക്കി 300ലേറെ അവശ്യ...

Read more

ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഗ്രീസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ഗ്രീസിലെ കൃഷി മന്ത്രി കോൺസ്റ്റാന്‍റിനോസ് സിയാറസിനൊപ്പം മാസിഡോണിയ മേഖലാ ഗവർണർ ബെയ്ൻ പ്രെലെവിറ്റ്‌സും ലുലു ഗ്ലോബൽ...

Read more

3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

3.50 ദിർഹമിന് ഉൽപ്പന്നങ്ങൾ: വിസ്മയ വിലയിൽ ഷോപ്പിംഗുമായി വൺ സോൺ ഇൻ്റർനാഷനൽ ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.ജി.സി.സി രാജ്യങ്ങളിലേയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു.

ഷാർജ: ഏറ്റവും കുറഞ്ഞ അതിശയ വിലയിൽ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് വൻ ജനപ്രീതി നേടി മുന്നേറുന്ന കൊറിയ ആസ്ഥാനമായ വൺ സോൺ ഇൻ്റർനാഷനലിൻ്റെ ഏറ്റവും പുതിയ ഷോറും ഷാർജ സഹാറ സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇൻഫ്ലുവൻസറും ആർ.ജെയുമായ മിഥുൻ രമേഷും...

Read more

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ

ഡൽഹി: പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ്...

Read more

ദുബായ് സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ദുബായ് സത്വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ദുബായ്: പ്രമുഖ റീട്ടെയ്‌ലറായ ലുലു സത്വയിലും പ്രവർത്തനം ആരംഭിച്ചു. ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് സിഇഒ മാജിദ് സഖർ അൽമറിലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ദുബായിലെ 28-ആമത്തേതും യുഎഇയിലെ 112-ആമത്തേതുമാണ് സത്വ ലുലു...

Read more

നിഷ്ക നൈല കളക്ഷൻ ജ്വല്ലറി പുറത്തിറക്കി

നിഷ്ക നൈല കളക്ഷൻ ജ്വല്ലറി പുറത്തിറക്കി

ദുബായ്: നിഷ്‌ക മൊമെൻ്റസ് ജ്വല്ലറി സ്ത്രീകൾക്കായി പ്രമുഖ ചലച്ചിത്ര താരവും ആർ ജെയുമായ നൈല ഉഷയുടെ പേരിൽ പുതിയ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും,...

Read more

പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്

പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്കിന്റെ പ്രോസ്പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ആണ് പുതിയ എംഡിയുടെ ആദ്യ ഗൾഫ് സന്ദർശനത്തിൽ ഫെഡറൽ ബാങ്ക് പുറത്തിറക്കിയത് . 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ്...

Read more

സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ

സ്വർണ വില ഉയരുന്നത് എങ്ങനെ വായ്പ എടുക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എങ്ങിനെ

സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി നിരക്കുകൾ ഉയർത്തിയതോടെ ആഗോള വ്യാപാര യുദ്ധത്തിനുള്ള വഴിമരുന്നായി. ഇതോടെ ആളുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ഇത് സ്വർണത്തിൻ്റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. എന്നാൽ...

Read more
Page 2 of 5 1 2 3 5

Recommended