ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

ദുബായിൽ ഈദ് അൽ ഫിത്തറിന് മുന്നോടിയായിവാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെ വിട്ടയച്ചു.

ദുബായ് :ഈദ് അൽ ഫിത്തറിന് മുന്നോടിയായി, വാടകയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ പേരിൽ ദുബായിൽ തടവിലാക്കപ്പെട്ട 86 തടവുകാരെയും വിട്ടയച്ചു.മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ & ചാരിറ്റി എസ്റ്റിറ്റിന്റെ പിന്തുണയോടെ ദുബായ് വാടക തർക്ക കേന്ദ്രംആണ് , 6.8 മില്യൺ...

Read more

യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

ദുബായ് :യുഎഇയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങൾ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു.നിർണായക മേഖലകളെ ലക്ഷ്യം വച്ചുള്ള ഡാറ്റ ചോർച്ച ഉൾപ്പെടെ, സുപ്രധാന...

Read more

യുഎഇയിൽ ടെലി മാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ച 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ

യുഎഇയിൽ ടെലി മാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ച 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ

ദുബായ് :2024 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്നതിനുശേഷം യുഎഇയുടെ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ദുബായിലെ മൊത്തം 174 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന്, നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തി.ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ്...

Read more

ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വൻ മോഷണം; 1.5 ബില്യൺ ഡോളർ നഷ്ടമായി,ചരിത്രത്തിലെ ഏറ്റവും മോശം ഹാക്ക് അറ്റാക്കെന്ന് സ്ഥാപക സി.ഇ.ഒ ബെൻ ഷൗ

ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വൻ മോഷണം; 1.5 ബില്യൺ ഡോളർ നഷ്ടമായി,ചരിത്രത്തിലെ ഏറ്റവും മോശം ഹാക്ക് അറ്റാക്കെന്ന് സ്ഥാപക സി.ഇ.ഒ ബെൻ ഷൗ

ദുബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ദുബൈ ആസ്ഥാനമായ ബൈബിറ്റിന് 1.5 ബില്യൺ ഡോളർ (ഏകദേശം 5.51 ബില്യൺ ദിർഹം) മൂല്യമുള്ള ഡിജിറ്റൽ ആസ്തികൾ നഷ്ടപ്പെട്ടു. ഹാക്കർമാരുടെ 'അതി നൂതനമായ ആക്രമണം' മൂലമാണ് നഷ്ടമുണ്ടായതെന്നും, ക്രിപ്‌റ്റോ കറൻസി വ്യവസായ ചരിത്രത്തിലെ...

Read more

നിയമലംഘനം: മണി എക്സ് ചേയ്ഞ്ചിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തി

നിയമലംഘനം: മണി എക്സ് ചേയ്ഞ്ചിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തി

അബുദാബി: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് മണി എക്സ്ചേഞ്ച് ഹൗസിന് 3.5 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.സ്ഥാപനത്തിന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം...

Read more

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

കോട്ടയം ∙ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിക്കാരനായ ഒന്നാം വർഷ വിദ്യാർഥിയെ കോളജ് ഹോസ്റ്റലില്‍ കയ്യുംകാലും കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. വിദ്യാർഥിയെ കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്തു...

Read more

ഉ​മ്മു​ൽ ഖു​വൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

ഉ​മ്മു​ൽ ഖു​വൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ ഗു​രു​ത​ര ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി.കാ​റോ​ട്ട മ​ത്സ​രം, അ​നു​വാ​ദ​മി​ല്ലാ​തെ സം​ഘം ചേ​ര​ൽ, എ​മി​റേ​റ്റ്​​സ്​ റോ​ഡി​ൽ വാ​ഹ​ന അ​ഭ്യാ​സം തു​ട​ങ്ങി​യ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​...

Read more

അഭയ കേസ്: ശിക്ഷ ഹൈകോടതി മരവിപ്പിച്ചു ; പ്രതികൾക്ക് ജാമ്യം

അഭയ കേസ്: ശിക്ഷ ഹൈകോടതി മരവിപ്പിച്ചു  ;  പ്രതികൾക്ക് ജാമ്യം

കൊച്ചി: അഭയ കേസിൽ പ്രതികളായ സിസ്റ്റര്‍ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്‍റേയും ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ...

Read more

കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു

കുവൈറ്റ്: കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി...

Read more

കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി

കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി

കുവൈറ്റ്: കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി. നിയമലംഘനത്തിന് പിടിയിലാകുന്നവരെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അലി അൽ സബാഹിന്റെ നിർദേശാനുസരണം അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ്...

Read more
Page 2 of 3 1 2 3

Recommended