ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച വേൾഡ് പൊലിസ് സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 53,922 പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ...

Read more

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

അബൂദബി/മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളിൽ പ്രധാന നാഴികക്കല്ലായി മിനയിലും അറഫയിലുമുള്ള തീർത്ഥാടന ക്യാമ്പുകളിലെ സൗകര്യങ്ങൾ പരിശോധിച്ചുറപ്പു വരുത്താൻ പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം അറിയിച്ചു. മുഴുവൻ സേവനങ്ങളും സൗകര്യങ്ങളും ഇപ്പോൾ പൂർണമായും പ്രവർത്തന ക്ഷമമാണ്. യു.എ.ഇയിൽ...

Read more

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

ഷാർജ: സംസം വെള്ളമെന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാളെ അധികൃതർ പിടികൂടി. താമസയിടത്ത്അനധികൃതമായി വാട്ടർ ബോട്ടിലിംഗ് നടത്തിയാണ് ഇയാൾ ഉയർന്ന വിലക്ക് വ്യാജ സംസം വെള്ളത്തിന്റെ വിൽപന നടത്തിയിരുന്നത്.പതിവ് പരിശോധനകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ...

Read more

താപനില വർധിക്കുന്നതിനാൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തു പോകരുതെന്ന് പൊലിസ്.4 മാസത്തിനുള്ളിൽ കുടുങ്ങിപ്പോയത് 92 കുട്ടികൾ

താപനില വർധിക്കുന്നതിനാൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തു പോകരുതെന്ന് പൊലിസ്.4 മാസത്തിനുള്ളിൽ കുടുങ്ങിപ്പോയത് 92 കുട്ടികൾ

ദുബായ് : കുഞ്ഞുമക്കളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തു പോകുന്നത് തുടർക്കഥയാകുന്നു. ഈ വിഷയത്തിൽ എണ്ണമറ്റ ബോധവൽക്കരണ യജ്ഞങ്ങൾ ദുബൈ പൊലിസും മറ്റു അധികൃതരും നിരന്തരം നടത്തി വരുന്നുണ്ട്. എന്നിട്ടും മാതാപിതാക്കളുടെ അലംഭാവം മൂലം ഇത്തരം സംഭവങ്ങൾ തുടരുന്നത്, ഇനിയും അവബോധം ആവശ്യമുണ്ടെന്നതിലേയ്ക്ക്...

Read more

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

ദുബായ് : യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആസ്ഥാനം സന്ദർശിച്ചു.യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,...

Read more

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

ഇന്ത്യ :ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി നിരോധനം നീട്ടുമെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമയാന അധികൃതർ അറിയിച്ചു.ഏപ്രിൽ 24 ന് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു, അതേസമയം ഇന്ത്യയും ദിവസങ്ങൾക്ക് ശേഷം സമാനമായ നടപടി സ്വീകരിച്ചു, വ്യോമാതിർത്തി അടച്ച് പാകിസ്ഥാൻ...

Read more
Page 2 of 2 1 2

Recommended