ദുബായ് : മുൻ ഇന്ത്യൻ നായകൻ വിരാട് കോലിടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ...
Read moreദുബായ്: ഇറ്റാലിയൻ ഫുട്ബോൾ ക്ലബായ എ സി മിലാനിലേക്ക് രണ്ട് മാസത്തെ പരിശീലനത്തിനായി പോയ മലയാളി കൗമാര താരം ഐഡാൻ ഹാനി നദീറിന് ആശംസകൾ നേരാൻ യു എ ഇ യിലെ ഫുട്ബോൾ പ്രേമികളും സംഘാടകരും ദുബായിൽ ഒത്തുചേർന്നു. 'കിക്കിൻ ഓഫ്...
Read moreഷാർജ : 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത വിഷു ചിത്രം 'ആലപ്പുഴ ജിംഖാന' യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റിൽ ആണ് സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷം നടന്നത്. പ്രത്യേകം ഒരുക്കിയ വേദിയിൽ നിറഞ്ഞ...
Read moreദുബായ് :മലയാളത്തിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി. നൈറ്റ് റൈഡേഴ്സിൽ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ,റോഷൻ ഷാനവാസ് (ആവേശം ഫെയിം),...
Read moreദുബായ് :ഒ ടി ഷാജഹാൻറെ സംവിധാനത്തിൽ,തിയേറ്റർ ദുബായ് ഇന്റർനാഷണൽ, അവതരിപ്പിച്ച നാടകം ജീവന്റെ മാലാഖ, ഇന്ത്യയിലെ നാടക വേദിയുടെ ഓസ്കാർ എന്നു വിശേഷിക്കപ്പെടുന്ന മഹേന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സിന്റെ (META 2025) ഇരുപതാം എഡീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയിലെ നാനാ ഭാഷകളിൽ നിന്നുള്ള...
Read moreദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിച്ചു . ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു....
Read moreദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ ഇന്ത്യൻ വ്യവസായി അനിസ് സാജൻ. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവും കാണാനുള്ള ടിക്കറ്റുകളാണ് അനിസ്...
Read moreഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി മക്ലാരന്‍ ഇരട്ടഗോള്‍ നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. 20 കളിയില്‍ 24...
Read moreഷാനു സമദ് സംവിധാനം ചെയ്ത ‘ബെസ്റ്റി’ യു എ ഇ തിയേറ്ററുകളിൽ ഇന്ന് മുതൽ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രവണ ടി.എൻ എന്നിവരാണ് പ്രധാന...
Read moreട്വന്റി ട്വന്റി പരമ്പര 4-1 ന് സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍...
Read more