Entertainment

You can add some category description here.

ഒടുവിൽ ബിഗ് സ്‌ക്രീനിൽ സംവിധാനം മോഹൻലാൽ,

ഒടുവിൽ ബിഗ് സ്‌ക്രീനിൽ സംവിധാനം മോഹൻലാൽ,

അഭിനയയാത്രയിൽ 47 വർഷം തികയുമ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും.രാവിലെ 9.30നായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം.ക്യാമറയ്ക്ക് മുൻപിലും പിൻപിലും ഒരേ സമയം മോഹൻലാൽ എന്നതാണ് ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകത.ലോകമെമ്പാടുമുളള മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ...

Read more

ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’;മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഉണ്ണി മുകുന്ദൻ

ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’;മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഉണ്ണി മുകുന്ദൻ

ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണ് ഒപ്പം മാസ് ആക്ഷൻ സിനമകൾ. അതിനും പ്രാധാന്യം കൊടുക്കുന്നു. 2 മണിക്കൂർ തീയേറ്ററിൽ സിനിമ അടിച്ചുപൊളിച്ച് ആഘോഷിക്കണം. മലയാളത്തിൽ വലിയ സിനിമകൾ...

Read more

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ അമിതാഭ് ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിവാസ...

Read more

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

ബ്വേനസ് ഐറിസ്: രണ്ടു പതിറ്റാണ്ടായി കാൽപന്തിന്റെ മായിക ചിത്രം കാലിൽ വരച്ച ലോകം ജയിച്ചുനിൽക്കുന്ന ഇതിഹാസത്തിന് 35.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക​ മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച അർജന്റീന താരത്തിന് ​ജൂൺ...

Read more

എസ് ഐ ബിജു പൗലോസ് വീണ്ടും.

എസ് ഐ ബിജു പൗലോസ് വീണ്ടും.

റിയലിസ്റ്റിക് അവതരണത്തിലൂടെ വൻ സ്വീകാര്യത ലഭിച്ച എബ്രിഡ് ഷൈൻ നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു നിവിൻ പോളി തന്നെ യായിരിക്കും ചിത്രം നിർമ്മിക്കുന്നത്.

Read more

ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് സൗരവ് ഗാംഗുലി

ഷാർജ: ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ദാദ-അൺ പ്ലഗ്ഗ്ഡ്’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.ഓസ്ട്രേലിയ മികച്ച ടീം തന്നെയാണ്. മാത്യു വെയ്ഡ്,...

Read more

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം

അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം. ആഴക്കടൽ വിസ്മയങ്ങൾ അടുത്തു കാണാൻ ആദ്യ ദിവസം തന്നെ ദ് നാഷനൽ അക്വേറിയത്തിൽ വൻതിരക്കായിരുന്നു. റബ്ദാൻ ഏരിയയിലെ ഏറ്റവും പുതിയ ടൂറിസം കേന്ദ്രമായ അൽഖാനയിലെ 11 വിസ്മയങ്ങളിലൊന്നാണ് വെള്ളിയാഴ്ച തുറന്ന കൂറ്റൻ അക്വേറിയം....

Read more

വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ

വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ

യുഎഇ : വാർണർ ബ്രോസ്ന്റെ ലോകത്തിലെ ആദ്യത്തെ തീം ഹോട്ടൽ ഇന്ന് അബുദാബിയിലെ യാസ് ഐലൻഡിൽ അതിഥികൾക്കായി തുറക്കുന്നു. വിനോദത്തിനും ബിസിനസ്സിനുമുള്ള മികച്ച ആഗോള ലക്ഷ്യസ്ഥാനമായി യാസ് ദ്വീപിനെ ഉയർത്തി കൊണ്ടുവരാൻ ഹോട്ടൽന് സാധിക്കുമെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ...

Read more

സ്റ്റേ സേഫ് : വീഡിയോ ഗെയിമുമായി ദുബായ് പോലീസ്

സ്റ്റേ സേഫ് : വീഡിയോ ഗെയിമുമായി ദുബായ് പോലീസ്

ദുബായ് :സുരക്ഷിതവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നടപടികളെക്കുറിച്ചും പൗരന്മാരെ ബോധവാൻ മാരാക്കുന്നതിനായ് ദുബായ് പോലീസ് പുതിയ വീഡിയോ ഗെയിം അവതരിപ്പിച്ചു. അഞ്ച് ഭാഷകളിൽ ലഭ്യമായ ഒരു നൂതന വീഡിയോ ഗെയിമാണ് സ്റ്റേ സേഫ് എന്ന് പേരിട്ടിരിക്കുന്ന ഗെയിം, തടസ്സങ്ങളില്ലാത്ത രീതിയിൽ...

Read more

ഒരുമയുടെ 50 വർഷം ക്യാമറ കണ്ണിലൂടെ

കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന്‌ 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും

യുഎഇ : രാജ്യത്തിന്റെ 50-ാമത് പതാക ദിനത്തിനായി ഒരു മാസം നീണ്ടുനിൽക്കുന്ന യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ്, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (HIPA) പങ്കാളികളായ ഒരു ഫോട്ടോഗ്രാഫി മത്സരം...

Read more
Page 4 of 7 1 3 4 5 7

Recommended