Sports

You can add some category description here.

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല.

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല.

ദുബായ് :ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് പിന്മാറി . ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ ഈ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയാണ്...

Read more

നിങ്ങള്‍ പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ഞാന്‍ ഓര്‍ക്കും’; കുറിപ്പുമായി അനുഷ്‌ക

നിങ്ങള്‍ പുറത്ത് കാണിച്ചിട്ടില്ലാത്ത കണ്ണുനീരിനെയും ആരും കാണാതെ നടത്തിയ പോരാട്ടങ്ങളെയും ഞാന്‍ ഓര്‍ക്കും’; കുറിപ്പുമായി അനുഷ്‌ക

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവച്ച് നടിയും കോലിയുടെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മ. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അനുഷ്‌കയുടെ പ്രതികരണം.അവര്‍ നിങ്ങളുടെ റെക്കോര്‍ഡുകളെ കുറിച്ചും നാഴികക്കല്ലുകളെ കുറിച്ചും സംസാരിക്കും. എന്നാല്‍ ഞാന്‍...

Read more

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

ദുബായ് : മുൻ ഇന്ത്യൻ നായകൻ വിരാട് കോലിടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ...

Read more

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

പ്രവാസി മലയാളികളുടെ അഭിമാനം ഐഡാൻ നദീർ എ സി മിലാനിലേക്ക് തിരിച്ചു: സ്നേഹോഷ്മള യാത്രയയപ്പ് നൽകി ഫുട്ബോൾ പ്രേമികൾ

ദുബായ്: ഇറ്റാലിയൻ ഫുട്ബോൾ ക്ലബായ എ സി മിലാനിലേക്ക് രണ്ട് മാസത്തെ പരിശീലനത്തിനായി പോയ മലയാളി കൗമാര താരം ഐഡാൻ ഹാനി നദീറിന് ആശംസകൾ നേരാൻ യു എ ഇ യിലെ ഫുട്ബോൾ പ്രേമികളും സംഘാടകരും ദുബായിൽ ഒത്തുചേർന്നു. 'കിക്കിൻ ഓഫ്...

Read more

ചാമ്പ്യൻസ് ട്രോഫി: കോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ്, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്

ചാമ്പ്യൻസ് ട്രോഫി: കോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ്, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിച്ചു . ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു....

Read more

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ഇന്ത്യൻ വ്യവസായി അനിസ് സാജൻ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ഇന്ത്യൻ വ്യവസായി അനിസ് സാജൻ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റുകൾ നൽകി ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ ഇന്ത്യൻ വ്യവസായി അനിസ് സാജൻ. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ആദ്യ സെമിഫൈനൽ മത്സരവും കാണാനുള്ള ടിക്കറ്റുകളാണ് അനിസ്...

Read more

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍; എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍; എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് മൂന്ന് ഗോളിനാണ് കീഴടങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബഗാനായി ജാമി മക്ലാരന്‍ ഇരട്ടഗോള്‍ നേടി. ആല്‍ബര്‍ട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. 20 കളിയില്‍ 24...

Read more

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

ട്വന്റി ട്വന്റി പരമ്പര 4-1 ന് സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍...

Read more

മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം

മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം

ഒളിംപിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനും ചെസ്സ് ചാമ്പ്യൻ ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരാലിമ്പിക്‌സ്‌ മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരും പുരസ്കാരത്തിന് അർഹരായി. മലയാളി നീന്തൽ താരം...

Read more

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

ബ്വേനസ് ഐറിസ്: രണ്ടു പതിറ്റാണ്ടായി കാൽപന്തിന്റെ മായിക ചിത്രം കാലിൽ വരച്ച ലോകം ജയിച്ചുനിൽക്കുന്ന ഇതിഹാസത്തിന് 35.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക​ മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച അർജന്റീന താരത്തിന് ​ജൂൺ...

Read more
Page 1 of 2 1 2

Recommended