Saudi Arabia

സൗദി അറേബ്യയിലെ iqama നിയമങ്ങൾ, visa renewal നടപടികൾ, job news, labour law മാറ്റങ്ങൾ, expat rules എന്നിവയുടെ പുതിയ മലയാളം വാർത്തകൾ ഇവിടെ വായിക്കാം. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സർക്കാർ അറിയിപ്പുകൾ, salary update, family visa, exit re-entry നിയമങ്ങൾ എന്നിവ പ്രവാസികൾക്ക് സഹായകരമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുന്നു.

ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ: ഇസ്രായേൽ നിയമത്തെ അപലപിച്ച്​ അറബ്​, മുസ്​ലിം രാജ്യങ്ങൾ

റിയാദ്: ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഇസ്രായേൽ നിയമത്തിനെതിരെ അറബ്, മുസ്‌ലിം രാജ്യങ്ങൾ ശക്തമായി രംഗത്തെത്തി. സൗദി അറേബ്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് സംയുക്തമായി പ്രതിഷേധം രേഖപ്പെടുത്തിയത്....

Read moreDetails

ഹുർമൂസ് സുരക്ഷയിൽ ആശങ്ക; സൗദി കിരീടാവകാശിയുമായി മോദിയുടെ നിർണായക ചർച്ച

റിയാദ്: ഹുർമൂസ് കടലിടുക്കിന്റെ സുരക്ഷയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും സംബന്ധിച്ച് നിർണായക ചർച്ച നടത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

ഹോർമുസ് പ്രതിസന്ധി: യാംബു വഴിയുള്ള എണ്ണ കയറ്റുമതി വർധിപ്പിച്ച് സൗദി അറേബ്യ

റിയാദ്: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്രതിസന്ധികൾക്കിടെ ആഗോള എണ്ണവിപണിയിൽ സ്വാധീനം നിലനിർത്താൻ സൗദി അറേബ്യ യാംബു തുറമുഖം വഴി കയറ്റുമതി വൻതോതിൽ വർധിപ്പിച്ചു. ചെങ്കടൽ തീരത്തെ യാംബു തുറമുഖം...

Read moreDetails

മിസൈൽ ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്: കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്ത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. മിസൈൽ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയും...

Read moreDetails

സൗദിയിൽ കസ്റ്റംസ് കടുത്ത ജാഗ്രത: ഒരാഴ്ചയിൽ 642 നിരോധിത വസ്തുക്കൾ പിടികൂടി

ജിദ്ദ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗ​ദി സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് നടത്തുന്ന കർശന പരിശോധനകളിൽ വൻ വിജയം. ഒരാഴ്ചയ്ക്കിടെ വിവിധ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലൂടെ കടത്താൻ...

Read moreDetails

സൗദിയിൽ കനത്ത മഴയും കാറ്റും: സൗദിയിലെ 8 പ്രദേശങ്ങളിൽ റെഡ് അലർട്ട്

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ, രാജ്യത്തെ എട്ട് പ്രധാന പ്രവിശ്യകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയായ...

Read moreDetails

സൗദി അറേബ്യയിൽ ബുധനാഴ്ച മാസപ്പിറവി നിരീക്ഷണം; അധികൃതരുടെ അറിയിപ്പ്

റിയാദ്: റിയാദ്∙ സൗദി അറേബ്യയിൽ  ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷണം നടത്തും. സൗദി സുപ്രീംകോടതിയാണ് റമസാൻ 29 തികയുന്ന മാർച്ച് 18 ബുധനാഴ്ച വൈകിട്ട് ശവ്വാൽ ചന്ദ്രക്കല...

Read moreDetails

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: 78 വിമാനങ്ങൾ വെള്ളിയാഴ്‌ച സർവീസ് നടത്തും

റിയാദ്/ഗുരുഗ്രാം: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എസ്പ്രസ്സും വെള്ളിയാഴ്‌ച (മാർച്ച് 13) മൊത്തം 78 വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത...

Read moreDetails

ഇറാൻ ആക്രമണം: ഗൾഫ് മേഖലയിൽ 5 മരണം; സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് / ടെഹ്റാൻ: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ....

Read moreDetails

സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

ഇസ്ലാമാബാദ്/റിയാദ്: സൗദി അറേബ്യക്കെതിരായ ഏതൊരു ആക്രമണവും പാകിസ്‌താനെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പാകിസ്‌താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ വ്യക്തമാക്കി. സൗദിയുമായുള്ള സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ച് ഇറാനെ...

Read moreDetails
Page 4 of 5 1 … 3 4 5