• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

സൗദിയിൽ കസ്റ്റംസ് കടുത്ത ജാഗ്രത: ഒരാഴ്ചയിൽ 642 നിരോധിത വസ്തുക്കൾ പിടികൂടി

by UAE വാർത്ത ലേഖകൻ
6 months ago
in GCC, Saudi Arabia
Reading Time: 1 min read
23 0
സൗദിയിൽ കസ്റ്റംസ് കടുത്ത ജാഗ്രത: ഒരാഴ്ചയിൽ 642 നിരോധിത വസ്തുക്കൾ പിടികൂടി
130
VIEWS
Share on WhatsappShare on Facebook

ജിദ്ദ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗ​ദി സ​കാ​ത്ത്, നി​കു​തി, ക​സ്​​റ്റം​സ് നടത്തുന്ന കർശന പരിശോധനകളിൽ വൻ വിജയം. ഒരാഴ്ചയ്ക്കിടെ വിവിധ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളിലൂടെ കടത്താൻ ശ്രമിച്ച 642 നിരോധിത വസ്തുക്കൾ അധികൃതർ പിടികൂടി.

പിടിച്ചെടുത്തവയിൽ 81 തരം മയക്കുമരുന്നുകൾ, 200 നിരോധിത വസ്തുക്കൾ, 1,392 പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കറൻസിയുമായി ബന്ധപ്പെട്ട എട്ട് കേസുകളും ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കടത്താൻ ശ്രമിച്ച ആറ് കേസുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

രാജ്യത്തേക്കുള്ള ഇറക്കുമതിയിലും കയറ്റുമതിയിലും കർശന നിരീക്ഷണം തുടരുമെന്നും സൗദി അറേബ്യ അധികൃതർ വ്യക്തമാക്കി. കര അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കടത്തോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷാ വിഭാഗങ്ങളെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നതിനായി ഹെൽപ്‌ലൈൻ നമ്പറും ഇമെയിൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമൂഹത്തെ നിയമവിരുദ്ധ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ തുടർച്ചയായി ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ 1910 എ​ന്ന ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags: border security Saudicustoms inspection Saudidrug smuggling Saudiillegal items seized SaudiMiddle East security newsnarcotics control SaudiSaudi customs seizureSaudi law enforcementtobacco seizure SaudiZATCA Saudi Arabia

RelatedPosts

മിസൈൽ ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്: കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
GCC

മിസൈൽ ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്: കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

SB and Assumption College Alumni UAE Chapter celebrated Onam with 'Ormappookkalam 2026' in Ajman, inaugurated by Kuttanad MLA Reji Cherian.
Community

എസ്.ബി–അസംപ്ഷൻ കോളജ് അലുംമ് നെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ ആഘോഷിച്ചു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.