കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിൻറെ ആവശ്യമാണെന്ന് എം.എ യൂസഫലി അഭിപ്രയപ്പെട്ടു . ദുബായ് സത്വയില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയുടെ മികച്ച അവസരങ്ങൾക്കായി കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം.ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നിക്ഷേപ അവസരങ്ങള്‍ക്കായി...
Read moreലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും. റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറിയിച്ചു.ലോകത്തിന്റെ പല ഭാഗങ്ങളിലും ദൂരദർശിനി ഉപയോഗിച്ചും അമേരിക്കയുടെ വിശാലമായ ഭാഗങ്ങളിൽ...
Read moreഒമാനിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞ വര്‍ഷം എത്തിയത് നാല് മില്യൻ സഞ്ചാരികൾ. ദേശീയ സ്ഥിതിവിവര കേന്ദ്ര (എന്‍ സി എസ് ഐ)ത്തിന്റേതാണ് റിപ്പോര്‍ട്ട്. സന്ദർശകരിൽ ഒമാനിലെത്തിയവരില്‍ യു എ ഇയില്‍ നിന്നുള്ളവരാണ് മുൻപിൽ–1,185,880 പേര്‍. തൊട്ടുപിന്നിൽ ഇന്ത്യക്കാരാണ്–623,623.ഇന്ത്യന്‍ പൗരന്‍മാര്‍ കഴിഞ്ഞ വര്‍ഷം...
Read moreറിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റുന്നത്. ഇന്നെങ്കിലും...
Read moreസൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുക. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും...
Read moreലോക സർക്കാർ ഉച്ചകോടിക്ക് സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരായ സന്ദേശവുമായിട്ടാണ് ദുബൈയിൽ തുടക്കമായത് . കാബിനറ്റ് കാര്യമന്ത്രിയും ലോക ഗവൺമെന്റ്സ് സമ്മിറ്റ് ഓർഗനൈസേഷന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഉച്ചകോടിയുടെ ആമുഖ പ്രഭാഷണം...
Read moreയുഎഇയിലെ കൂടുതൽ എമിറേറ്റുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്കിടെ ഖലീജ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമ്പനി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസിയാണ് സർവിസ് വിപുലീകരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.ഡിജിറ്റൽ...
Read moreഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ 2025 വർഷത്തെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സജാദ് നാട്ടിക (പ്രസിഡന്റ്) നയിച്ച ഔദ്യോഗിക പാനലിലെ മുഴുവൻ പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.രാജീവ് എസ് (ജന. സെക്രട്ടറി), മുഹമ്മദ് മൊഹിദീൻ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എട്ടാം...
Read moreദുബായ്:12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്...
Read moreവേൾഡ് ഓഫ് കോഫി മേളയ്ക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യദിനം മേള സന്ദർശിച്ചു. വിവിധരാജ്യങ്ങളുടെ കോഫി പവിലിയനുകളും അദ്ദേഹം നടന്നുകണ്ടു.78 രാജ്യങ്ങളിൽനിന്നായി...
Read more