ഒമാനും സൗദിയും കര-വ്യോമ ഗതാഗത മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രത്തിൽഒപ്പുവച്ചു. സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കുകയും സംയുക്ത പദ്ധതികൾക്കു തുടക്കമിടുകയും ചെയ്യും. എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘങ്ങൾ ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തും.
Read moreലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.യുനെസ്കോയുടെ ലോക...
Read more