ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

ദുബായ് : 2025ലെ ഹജ്ജിന് പോകുന്ന തീർഥാടകരുടെ സുഗമ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാൻ ദുബൈ എയർപോർട്സിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, സഊദിയ, ഫ്ലൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100...

Read more

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

ദുബായ് : യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആസ്ഥാനം സന്ദർശിച്ചു.യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,...

Read more

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി വിലക്ക് ജൂൺ 24 വരെ നീട്ടി.

ഇന്ത്യ :ഇന്ത്യയും പാകിസ്ഥാനും വ്യോമാതിർത്തി നിരോധനം നീട്ടുമെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും വ്യോമയാന അധികൃതർ അറിയിച്ചു.ഏപ്രിൽ 24 ന് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു, അതേസമയം ഇന്ത്യയും ദിവസങ്ങൾക്ക് ശേഷം സമാനമായ നടപടി സ്വീകരിച്ചു, വ്യോമാതിർത്തി അടച്ച് പാകിസ്ഥാൻ...

Read more

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

ദുബായ്: നികുതി ഇളവിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യു എ ഇ യിൽ നിന്നുള്ള സ്വർണ്ണം- വെള്ളി ഇറക്കുമതിക്ക് ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി.2025 ലെ ഇന്ത്യയുടെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കത്തിലൂടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക...

Read more

യു.എ.ഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ ആരംഭിക്കും

യു.എ.ഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ ആരംഭിക്കും

അബൂദബി: യു.എ.ഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണങ്ങൾ പൂർണ്ണ സേവനം ആരംഭിക്കുന്നതിന് മുമ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ഐനിൽ ആരംഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.ഈ വർഷം മൂന്നാം പാദത്തിന്റെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും. വർഷങ്ങളായി യു.എ.ഇയുടെ ജനറൽ...

Read more

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

ദുബൈ: മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ പ്രമുഖ വ്യവസായിയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-മാധ്യമ-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവുമായ കെ സൈനുല്‍ ആബിദീന് ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഉജ്വല...

Read more

ഡ്രൈവർ രഹിത കാർ ഓട്ടത്തിടെ തീപിടിച്ച സംഭവം : അബുദാബിയിലെ ഡ്രൈവർ രഹിത ടാക്‌സി സംരംഭത്തെ ബാധിക്കില്ലെന്ന് ചൈനീസ് കാർ കമ്പനി

ഡ്രൈവർ രഹിത കാർ ഓട്ടത്തിടെ തീപിടിച്ച സംഭവം : അബുദാബിയിലെ ഡ്രൈവർ രഹിത ടാക്‌സി സംരംഭത്തെ ബാധിക്കില്ലെന്ന് ചൈനീസ് കാർ കമ്പനി

അബുദാബി :ചൈനീസ് കാർ കമ്പനി പോണിയുടെ ഡ്രൈവർ രഹിത കാർ ചൈനയിൽ വച്ച് ഓട്ടത്തിടെ തീപിടിച്ച സംഭവം അബുദാബിയിലെ ഡ്രൈവർ രഹിത ടാക്‌സി സംരംഭത്തെ ബാധിക്കില്ലെന്ന് ചൈനീസ് കാർ കമ്പനി പോണി (Pony.ai ) അറിയിച്ചു.2023 ഒക്ടോബറിൽ, ഗിറ്റെക്സ് ഗ്ലോബലിന്റെ സമയത്ത്,...

Read more

ഇത്തിഹാദ് റെയിൽ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കും; ഒമാനിലെ സൊഹാറുമായും കണക്റ്റിവിറ്റി

ഇത്തിഹാദ് റെയിൽ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കും; ഒമാനിലെ സൊഹാറുമായും കണക്റ്റിവിറ്റി

ദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ 2026ൽ പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മുഴുവൻ സൗകര്യങ്ങളെക്കുറിച്ചും അധികൃതർ വെളിപ്പെടുത്തി.രാജ്യത്തെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖലയാണ്....

Read more

യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം

യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം

അബുദാബി: വിവിധ മേഖലകളിൽ യു എ ഇ - യു എസ് പങ്കാളിത്തം മെച്ചപ്പെടുത്താനുതകുന്ന 200 ബില്യൺ ദിർഹത്തിന്റെ കരാറുകൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോയിംഗ് ബിഎഎൻ, ജിഇ എയ്‌റോസ്‌പേസ് ജിഇഎൻ, എത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിലുള്ള 14.5...

Read more

പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

അബുദാബി : യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ പേരിലുള്ള രാഷ്ട്രത്തിന്റെ പരമോന്നത സിവിൽ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്' യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

Read more
Page 3 of 13 1 2 3 4 13

Recommended