ദുബായ്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ യു എ ഇ സന്ദർശനത്തിന് തുടക്കമായി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ അദ്ദേഹത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
Read moreദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ...
Read moreഷാർജ :എയർ അറേബ്യ 2025 ന്റെ ആദ്യ പാദത്തിൽ 355 മില്യൺ ദിർഹത്തിന്റെ അറ്റാദായം നേടിയതായി റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 266 മില്യൺ ദിർഹത്തിൽ നിന്ന് 34% വർധനയാണ് ഉണ്ടായിരിക്കുന്നത്.വരുമാനം വർഷം തോറും 14%...
Read moreദുബൈ: ദുബൈയുടെ ഉപപ്രധാനമന്ത്രിയും , പ്രതിരോധ മന്ത്രിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂംന്റെ നിർദ്ദേശത്തിൽ സംഘടിപ്പിക്കുന്ന , ഡ്രൈവർലെസ് ഗതാഗതം (Self-Driving Transport) വിഷയത്തിൽ ദുബൈ വേൾഡ് കോൺഗ്രസ് 2025-ന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി...
Read moreദുബായ് :യുഎഇയിലുടനീളം ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഉയർന്ന താപനില 36 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 19 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും....
Read moreദുബായ്, : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക് ജബല്‍ അലി വീണ്ടും ആമാശയ-കുടല്‍ രോഗ ചികിത്സയിലെ സ്ഥാപനത്തിന്റെ വൈദഗ്ധ്യം തെളിയിച്ചിരിക്കുന്നു. നിരവധി സങ്കീര്‍ണ്ണമായ ഗസ്‌ട്രോ ഇന്റസ്റ്റീനല്‍ സാഹചര്യങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട ബ്രീട്ടീഷ് പൗരന് വിജയകരമായ...
Read moreദുബായ് :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ...
Read moreഅബൂദബി: സെന്റർ ഫോർ ഫോറൻസിക് ആൻഡ് ഇലക്ട്രോണിക് സയൻസസിലെ കെമിസ്ട്രി ലബോറട്ടറി അന്താരാഷ്ട്ര തലത്തിൽ മുൻപ് രേഖപ്പെടുത്താത്ത പുതിയ മയക്കുമരുന്ന് പദാർത്ഥം കണ്ടെത്തി ആഗോള ഡാറ്റാബേസിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഇതോടെ, അബൂദബി ജുഡീഷ്യൽ ഡിപാർട്മെന്റ് (എ.ഡി.ജെ.ഡി) സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ്.ഫോറൻസിക്...
Read moreദുബൈ/കുവൈത്ത് സിറ്റി: ദേശീയ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുന്നതും ധാർമികവും സാമൂഹികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഉത്തരവാദപൂർണമായ ഡിജിറ്റൽ ഉള്ളടക്കം പ്രോത്സാഹിപ്പിക്കാൻ യു.എ.ഇ കർശന മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ഷിഹ്ഹി. നിയമ നിർമാണം, ശാക്തീകരണം, നിക്ഷേപം,...
Read moreറാസൽ ഖൈമ: ഇടുങ്ങിയ വഴിയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ റാസൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.എമിറേറ്റിലെ ഒരു താമസ മേഖലയിൽ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ച ഉടൻ...
Read more