food

You can add some category description here.

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം

അബുദാബി : യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ വച്ച് നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി...

Read more

ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്

ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്

ദുബായ്: ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലാണ് മിലാഫ് കോളയും ഈന്തപ്പഴവും ഉപഭോക്താകൾക്ക് ലഭ്യമാക്കുന്നത്....

Read more

ഗൾഫൂഡ് ദുബായ് ഭരണാധികാരി സന്ദർശിച്ചു:രണ്ടാംദിവസം സന്ദർശക പ്രവാഹം .മേള 21 ന് സമാപിക്കും

ഗൾഫൂഡ് ദുബായ് ഭരണാധികാരി സന്ദർശിച്ചു:രണ്ടാംദിവസം സന്ദർശക പ്രവാഹം .മേള 21 ന് സമാപിക്കും

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫൂഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി ഗൾഫൂഡ് കണക്കാക്കപ്പെടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.യുഎഇയും...

Read more

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും....

Read more

അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

അബുദാബി: ഭക്ഷ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദഫ്‌സ) അറിയിച്ചു.അൽ ഖാലിദിയ ജില്ലയിലെ സ്റ്റോറിനെതിരെയാണ് നടപടി സ്വീകരിച്ചത്.2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ്...

Read more

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ നിർമിത ബുദ്ധി ഡിസൈൻ ലാബ് ദുബായ് ആർ ടി എ യിലെ ബിൽഡിംഗ്‌സ് ആൻഡ് ഫെസിലിറ്റീസ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങി.കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്കായുള്ള രൂപകൽപ്പനകൾ എഐ സഹായത്തോടെ തത്സമയം തയാറാക്കാൻ ഈ ലാബിന് സാധിക്കും.ഉപയോക്താക്കൾക്കും ഗുണഭോക്താക്കൾക്കും...

Read more
Page 1 of 2 1 2

Recommended