Health

You can add some category description here.

ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.

ദുബായ്: 2025ലെ ന്യൂസ് വീക്കിന്റെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ യുഎഇയില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍, ജനനത്തിനു ശേഷം കണ്ടെത്താതെ പോയ ജീവന് ഭീഷണിയായ ഒരു അപൂര്‍വ്വ ജനിതക ഹൃദ്രോഗം ബാധിച്ച 14-വയസ്സുള്ള സുഡാനീസ് ബാലന്‍ മാസിന്‍ മുന്തസിര്‍...

Read more

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ദുബായ്: ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, പുതിയ അടിയന്തര പരിചരണ ക്ലിനിക്ക് ആരംഭിച്ചു. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളില്‍ ജനറല്‍ പ്രാക്ടീഷണര്‍മാര്‍ നയിക്കുന്ന ഈ വാക്ക്-ഇന്‍ ക്ലിനിക്കിലൂടെ ജീവന് ഭീഷണിയില്ലാത്ത അവസ്ഥകള്‍ക്ക് അടിയന്തിര പരിചരണം ഉറപ്പാക്കുന്നു. എല്ലാ ദിവസവും രാത്രി...

Read more

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

ഷാർജ: കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ എക്സലൻസ് അവാർഡ്. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഈ വർഷം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ...

Read more

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

അബുദാബി ,കെന്നഡി സ്പേസ് സെന്റർ: നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാന ഇത് മുഹൂർത്തം ആണ് . പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത...

Read more

തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു

തലച്ചോറിലെ ടെന്നീസ് പന്തിന് സമാനമായ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫിലിപ്പീന്‍ ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു

ദുബായ്: 2025-ലെ ന്യൂസ്വീക്കിന്റെ യുഎഇയിലെ മികച്ച ആശുപത്രികളില്‍നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍മന്‍ഖൂല്‍ ആശുപത്രിയില്‍ അപൂര്‍വ മസ്തിഷ്‌കശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട ദുബായിലെ ഒരു എസ്‌തേറ്റിക് ക്ലിനിക്കില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന 41 വയസുള്ള ഫിലിപ്പീന്‍ വനിതയായജോവെലിന്‍ സിസണ്‍ ഒമെസിന്റെ ജീവന്‍രക്ഷിക്കുന്ന മസ്തിഷ്‌ക ശസ്ത്രക്രിയയാണ്വിജയകരമായി...

Read more

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ജോലി, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു

ദുബായ് :ജൂലൈ അവസാനം മുതൽ പുതിയ ദുബൈ ആരോഗ്യ നിയമം പ്രാബല്യത്തിൽ വരും. ദുബൈയിൽ തൊഴിൽ, താമസ പരീക്ഷകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കുമുള്ള പുതിയ ആരോഗ്യ നിയന്ത്രണങ്ങൾ നിയമത്തിൽ ഉൾപ്പെടുന്നു. യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കൽ, അവരുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന നെഗറ്റീവ്...

Read more

പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

പ്രാഥമിക ആരോഗ്യ സംരക്ഷണവും അടിയന്തര ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ അൽ ദഫ്റ ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുമെന്ന് ‘അഡ്‌നോക്ക്’: നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്.

അബുദാബി: അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്ക്) അൽ ദഫ്റയിലെ ദാസ് ദ്വീപിൽ പുതുതായി തുടങ്ങുന്ന ദാസ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സിന് ലഭിച്ചു.ആശുപത്രിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള കരാറിൽ...

Read more

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ദുബായ് : ശിശു വികസനത്തിനും പ്രത്യേക പരിചരണത്തിനും വളരുന്ന ആവശ്യത്തെ സമീപിക്കാനായി, ആസ്റ്റര്‍ ക്ലിനിക്ക്സും ഡിവൈയു (DYU) ഹെല്‍ത്ത് കെയറും ദുബായിലെ ബര്‍ ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു. നവജാത ശിശുക്കൾ മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായിട്ടാണ് ഈ...

Read more

അബുദാബിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ കൃത്രിമ അവയവ ചികിത്സാ സഹായം

അബുദാബിയിൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ കൃത്രിമ അവയവ ചികിത്സാ സഹായം

അബുദാബി: ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടി രൂപയുടെ അധ്യാധുനിക കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിൽ പുതിയതായി ആരംഭിച്ച അൽ മുദിരിസ്...

Read more

ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു

ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു

ദുബായ് : ഘാനയില്‍ നിന്നുള്ള നഴ്‌സായ നയോമി ഓയോ ഒഹിന്‍ ഓറ്റി, 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് -2025, യുഎഇയിലെ ദുബായില്‍ നടന്ന പുരസ്‌ക്കാര ദാന ചടങ്ങില്‍ ഏറ്റുവാങ്ങി. ഓങ്കോളജി നഴ്‌സ് സ്‌പെഷ്യലിസ്റ്റും, നാഷണല്‍...

Read more
Page 1 of 5 1 2 5

Recommended