ദുബായ്,:ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് 2025ന്റെ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച് 9വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്....
Read moreയുഎഇയിൽ താമസിക്കുന്നവരോട് ഈ റമദാനിൽ കാൻസർ രോഗികളുടെ ചികിത്സയെ പിന്തുണയ്ക്കാൻ ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് (FOCP) യുഎഇ നിവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി അവരുടെ സകാത്ത് സംഭാവന ചെയ്യാനും അവർ അഭ്യർത്ഥിച്ചു.കാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന ഷാർജ ആസ്ഥാനമായുള്ള...
Read moreഅബുദാബി: കരളിൽ വിഷ മെറ്റബോളൈറ്റുകൾ രൂപപ്പെടുന്ന അപൂർവ രോഗത്തിന് നൂതന ചികിത്സ യുഎഇയിൽ ആദ്യമായി ലഭ്യമാക്കി മലയാളി ഡോക്ടർ നിയാസ് ഖാലിദ്. പത്തു ലക്ഷത്തിൽ അഞ്ചുപേരെ മാത്രം ബാധിക്കുന്ന അപൂർവ അവസ്ഥയായ അക്യൂട്ട് ഇൻ്റർമിറ്റൻ്റ് ഹെപ്പാറ്റിക് പോർഫിറിയ (എഐപി) ബാധിച്ച യുഎഇ...
Read moreഅബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു . ഇതിനായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ വിജയകരമായി ഏറ്റെടുത്തു....
Read moreഅബുദാബി: ഭക്ഷ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദഫ്‌സ) അറിയിച്ചു.അൽ ഖാലിദിയ ജില്ലയിലെ സ്റ്റോറിനെതിരെയാണ് നടപടി സ്വീകരിച്ചത്.2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ്...
Read moreമിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിൽ ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് യുഎഇയിലെ മുൻനിര ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രമായ പദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം...
Read moreസൗദി അറേബ്യയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളുടെ ഭാഗമായാണ് അബ്ദുല്‍ മോഹ്‌സെന്‍ അല്‍ ഹൊകൈര്‍ ഗ്രൂപ്പുമായി സഹകരിച്ച്, സുപ്രധാനമായ ട്രിയോ ഷോറൂം ആരംഭിച്ചിരിക്കുന്നത്.സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ ഒരു ഡ്രൈവ്-ത്രൂ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ആശയം അവതരിപ്പിക്കുകയാണ് ട്രിയോ അസ്റ്റര്‍...
Read moreരാജ്യത്തെ ആതുരസേവന രംഗത്തെ ഹോസ്പിറ്റല്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ എല്ലാ സേവന മേഖലകള്‍ക്കും ഒരു ഏക ജാലക പരിഹാരമാണ് മൈ ആസ്റ്റര്‍ ആപ്ലിക്കേഷന്‍ (ആസ്റ്റര്‍ ക്ലിനിക്കുകള്‍, ഉടന്‍ തന്നെ കെഎസ്എയില്‍ ആരംഭിക്കും). ഡോക്ടര്‍ അപ്പോയിന്‍മെന്റുകള്‍, ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകള്‍, ഫാര്‍മസി-വെല്‍നെസ് ഉല്‍പ്പന്നങ്ങളുടെ ഹോം...
Read moreആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ നിര്‍വഹിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലും കര്‍ണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് സേവനം ആരംഭിച്ചത്....
Read moreചൈനയിലെ വൈറൽ പനിയുംശ്വാസകോശ അണുബാധയും സംബന്ധിച്ച വാർത്തകൾ കേരളം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു.എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട...
Read more