സൗദി അറേബ്യ: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. യാത്രയില്‍ ഉടനീളം...
Read moreയുഎഇ: യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇക്കാര്യത്തിൽ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്....
Read moreകണ്ണൂര്‍ : ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. കേന്ദ്രനാഢീ വ്യവസ്ഥയെ ബാധിക്കുന്ന വിഭിന്നങ്ങളായ രോഗങ്ങള്‍ക്ക്...
Read moreയുഎഇ : രാജ്യത്തിന്റെ 50-ാമത് പതാക ദിനത്തിനായി ഒരു മാസം നീണ്ടുനിൽക്കുന്ന യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ്, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (HIPA) പങ്കാളികളായ ഒരു ഫോട്ടോഗ്രാഫി മത്സരം...
Read moreദുബായ്: ദുബായ് ഇന്ത്യ സെകട്ടറിൽ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിച്ചു. സ്‌കൂൾ അവധിക്ക് ധാരാളം താമസക്കാർ യാത്ര ചെയ്യുന്നതും എക്‌സ്‌പോ 2020, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങിയ മെഗാ ഇവന്റുകളിലേക്കുള്ള യാത്രക്കാരുടെ ശക്തമായ ഒഴുക്കും കാരണമാണ് ദുബായിൽ നിന്ന് ഇന്ത്യൻ...
Read moreചെന്നൈ: ചെന്നൈയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് 2021 നവംബർ 10 നും നാളെ നവംബർ 11 നും ചെന്നൈയിലേക്കും തിരിച്ച് ദുബായിലേക്കുമുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് നവംബർ 10...
Read moreയുഎഇ: യുഎഇയിൽ കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ വൈറൽപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട് . ജലദോഷം, പനി, ചുമ, തൊണ്ടവേദന, തലവേദന, ശ്വാസംമുട്ടൽ, ചർമരോഗങ്ങൾ, വയറ്റിന്റെ അസ്വസ്ഥതകൾ എന്നിവ മൂലം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ആരോഗ്യത്തിൽ...
Read moreസൗദി അറേബ്യ: സൗദി അറേബ്യായിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പെടുക്കാൻ ആഹ്വാനം ചെയ്തത്. വാക്‌സീൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന്...
Read moreസൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം...
Read moreയുഎഇ: യുഎഇ വിരമിച്ചവർക്കായി പുതിയ റെസിഡൻസി വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ട്വിറ്ററിലൂടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എക്‌സ്‌പോ 2020 ദുബായിൽ നടന്ന...
Read more