അബുദാബി : യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം 30ന് കാലാവധി പൂർത്തിയാക്കും. ഇന്നലെ നടത്തിയ സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു. 2021 നവംബറിലാണ് സഞ്ജയ് സുധീർ അബുദാബിയിൽ ഇന്ത്യൻ സ്ഥാനപതിയുടെ ചുമതലയേറ്റത്. 3...
Read moreദുബായ് : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരോടൊപ്പം ചേർന്ന് ത്രിദിനവർണത്തിൽ ചമഞ്ഞൊരുങ്ങി ദുബായിലെ ബുർജ് ഖലീഫയും താരമായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം ദുബായ് നഗരഹൃദയമായ ഷെയ്ഖ് സായിദ് റോഡിനരികിൽ ത്രിവർണങ്ങളിൽ പ്രകാശിച്ചു.ഇന്ത്യയോടും ഇവിടുത്തെ പ്രവാസികളോടുമുള്ള യുഎഇയുടെ ആദരവും സൗഹൃദവും...
Read moreഇന്ത്യ :79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ ഭാവി നിര്‍ണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും വലുത്. അത്യുത്സാഹത്തോടെയാണ് നാം സ്വാതന്ത്ര്യദിനം,...
Read moreദുബായ് ∙ മധ്യവേനൽ അവധിക്ക് ശേഷം കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള താമസക്കാർ മടങ്ങിയെത്തുന്നതിനാൽ വരും ദിനങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും. ഈ മാസം 13നും 25നും ഇടയിൽ 36 ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ.ഓഗസ്റ്റ് അവസാനത്തോടെ സ്കൂളുകൾക്ക് പുതിയ അധ്യയന...
Read moreദുബായ് : പ്രവാസി മലയാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് ആരോഗ്യ-അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നത്.വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും പഠനാവശ്യത്തിനായി സ്റ്റുഡന്റ് വീസയിൽ പോയിരിക്കുന്ന വിദ്യാർഥികൾക്കും ഇൻഷുറൻസിൽ ചേരാം....
Read moreദുബായ് : മൃതദേഹം നാട്ടിൽ എത്തിക്കുന്നത് അടക്കം പ്രവാസികളുടെ വിഷയങ്ങളിൽ കോൺസൽ ജനറൽ സതീഷ്കുമാർ ശിവന് നിവേദനം നൽകി ദുബായ് കെഎംസിസി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെഎംസിസി ഉൾപ്പെടെയുള്ള അംഗീകൃത സംഘടനകളെയും...
Read moreദുബായ് :യുഎഇ ആസ്ഥനമാക്കിയുള്ള സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ A4 Adventure ഈ വർഷവും സ്വതന്ത്ര ദിനാഘോഷം വിപുലമായി ഖോർഫുക്കാനിലെ റഫിസ ഡാം മലമുകയിൽ ആഘോഷിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനം എത്രമാത്രം വ്യത്യസ്തമായി ആഘോഷിക്കാം എന്നും എത്ര ഉയരത്തിൽ നമുക്ക് നമ്മുടെ ത്രിവർണ്ണ പതാക...
Read moreദുബായ്:ദൂരങ്ങളിലായിരിക്കുമ്പോഴും നാടിനോടുള്ള സ്നേഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന പ്രവാസികളുടെ മനസ്സിന് എന്നും തിളക്കമേറും. പ്രകൃതിയെ ചേർത്തുപിടിക്കാനും അതിലൂടെ നാടിന് നന്മയേകാനും ലക്ഷ്യമിട്ട് യു.എ.ഇയിലെ ഒരു പ്രവാസി സംരംഭകൻ മുന്നോട്ടിറങ്ങിയപ്പോൾ , അത് നാടിന് തണലേകുന്ന ഒരു മഹത്തായ പദ്ധതിയായി മാറുകയാണ്.ഒരു ലക്ഷം മരങ്ങൾ...
Read moreദുബായ് : ഒരു ദിവസം അപകടമില്ലാതെ വണ്ടിയോടിക്കാമോ? ഓടിച്ചാൽ, ഡ്രൈവിങ് ലൈസൻസിലെ 4 ബ്ലാക്ക് പോയിന്റ് കുറച്ചു തരും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ റോഡുകൾ അപകടരഹിതമാക്കുന്നതിന് ഈ മാസം 25ന് വാഹന അപകടരഹിത ദിവസമായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അന്ന്,...
Read moreദുബായ് : വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്കു പ്രത്യേക മാർഗനിർദേശം ഇറക്കി യുഎഇ. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരന്മാർ മരിക്കാൻ ഇടയായ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആ 5 നിർദേശങ്ങളിലേക്ക്.ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ പ്രാദേശിക...
Read more